ബസ്സിൽ നിന്ന് പുറത്തേയ്ക്ക് തലയിട്ട കുട്ടി, തല പോസ്റ്റിൽ ഇടിച്ച് മരിച്ചു!! അപകടം കണ്ണൂരിൽ
കൊട്ടിയൂര്‍: ബസ്സില്‍ നിന്ന് തല പുറത്തേയ്ക്കിട്ട കുട്ടി വൈദ്യുതി പോസ്റ്റില്‍ തലയിടിച്ചു മരിച്ചു. ഇടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയും ഉടലും വേര്‍പ്പെട്ടു.
ഗൂഡല്ലൂര്‍ സ്വദേശിയായ കുട്ടിയ്ക്കാണ് അപകടം സംഭവിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വെച്ചാണ് അപകടം. മാനന്തവാടി ഭാഗത്ത് നിന്ന് വരുന്ന ബസ്സിന്റെ പിന്‍സീറ്റില്‍ ആയിരുന്നു കുട്ടി ഇരുന്നിരുന്നത്.












Click it and Unblock the Notifications