മലപ്പുറത്ത് ആണ്‍കുട്ടികള്‍ ലൈംഗിക ചരക്കുകള്‍
തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്ന ആണ്‍കുട്ടികളുടെ എണ്ണം കൂടുന്നതായി പഠന റിപ്പോര്‍ട്ട്. ചുരുങ്ങിയ പണത്തിന് വേണ്ടി പോലും കുട്ടികള്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നതായാണ് വിവരം.
ദില്ലിയിലെ ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ കെപി ജയരാജ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന സെമിനാറില്‍ ആണ് ജയരാജ് പ്രബന്ധം അവതരിപ്പിച്ചത്.

സ്വവര്‍ഗ്ഗാനുരാഗികളാണ് ആണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത്. ചില കുട്ടികള്‍ക്ക് 10 മുതല്‍ 20 രൂപ വരെയാണ് ഒരുതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കിട്ടുന്നത്. പ്രതി ദിനം 800 രൂപവരെ സമ്പാദിക്കുന്ന കുട്ടികളും ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് ജയരാജിന്റെ പഠനം വ്യക്തമാക്കുന്നത്.
സാമ്പത്തികമായും സാമൂഹ്യമായും തരക്കേടില്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് പണത്തിന് വേണ്ടിയുള്ള എളുപ്പപ്പണിയായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധങ്ങള്‍ക്ക് വഴിപ്പെടുന്നത്.16നും 18 നും ഇടയില്‍ പ്രായമുള്ളവരാണ് അധികവും. 20 നും 30 ഇടയില്‍ പ്രായമുള്ളവരാണ് ഇവരെ കൂടുതലായും ഉപോഗിക്കുന്നത്.
മലപ്പുറം ജില്ലക്കാരനായ ജയരാജ് പഠിക്കുന്ന കാലം തൊട്ടേ ഈ വിഷയം നിരീക്ഷിക്കുന്നതായി പറയുന്നു. നാല്പതിനോടടുത്ത് പ്രായമുള്ള ഒരാളാണ് കുട്ടികളെ കുടുക്കിലാക്കി ആളുകള്‍ക്ക് എത്തിച്ചുകൊടുക്കുന്നത് എന്നും ജയരാജിന്റെ പ്രബന്ധത്തില്‍ പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications