ബിഎസ്എന്‍എല്‍ 3ജി ഡാറ്റാ നിരക്ക് കുറച്ചു, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍
തിരുവനന്തപുരം: പതിനഞ്ചാം സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ബിഎസ്എന്‍എല്‍ കേരളത്തില്‍ ഉടനീളമുള്ള സര്‍ക്കിളുകളിലുള്ള എല്ലാ പ്രീപെയ്ഡ് കസ്റ്റമേഴ്സിനും 3ജി വാര്‍ഷിക ഡാറ്റ നിരക്കുകള്‍ കുറച്ചു. 2015 ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ നിരക്കുകള്‍ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും മറ്റൊരു 3ജി എസ്റ്റിവി ഓപ്ഷന് കൂടി തിരഞ്ഞെടുക്കാന്‍ അവസരം ഒരുക്കും.
1ജിബി ഡാറ്റയ്ക്ക് 3ജി സ്പീഡും 100 രൂപ മൂല്യമുള്ള ടോക്ക് ടൈമും ഒപ്പം 14 ദിവസത്തെ വാലിഡിറ്റിയുള്ള പുതിയ കോംബോ വൗച്ചറും 239 രൂപയ്ക്ക് ബിഎസ്എന്‍എല്‍ ലഭ്യമാക്കും. 444 രൂപയ്ക്ക് ലഭ്യമായ പുതിയ എസ്ടിവിയ്ക്ക് 60 ദിവസം വരെ വാലിഡിറ്റി ഉണ്ടായിരിയ്ക്കും.

ബിഎസ്എന്‍എല്‍ ഡിപിവി 1499 ഡാറ്റ വൗച്ചര്‍ 0.75 ജിബി സൗജന്യ ഡാറ്റ ഉപയോഗം പ്രതിമാസം ഒരു വര്‍ഷത്തേയ്ക്ക് നല്‍കുന്നുണ്ട്. ഇതില്‍ മെയിന്‍ അക്കൗണ്ട് വാലിഡിറ്റി ഒരു വര്‍ഷമാണ്. ഡിപിവി 2799 എന്ന ഡാറ്റ വൗച്ചര്‍ 1.5 ജിബി പ്രതിമാസം ഒരു വര്‍ഷത്തേയ്ക്ക് സൗജന്യ ഡാറ്റ ഉപയോഗം നല്‍കുന്നുണ്ട്.
ഈ ഓപ്ഷനിലും മെയിന്‍ അക്കൗഡ് വാലിഡിറ്റി ഒരു വര്‍ഷമുണ്ട്. മറ്റൊരു 3ജി ഡാറ്റാ വൗച്ചറായ ഡിപിവി 3999 ഒരു വര്‍ഷം മെയിന്‍ അക്കൗണ്ട് വാലിഡിറ്റി നല്‍കിക്കൊണ്ട് ഒരു വര്ഷത്തോയ്ക്ക് പ്രതിമാസം 2.5 ജിബി സൗജന്യ ഡാറ്റ ഉപയോഗവും വാഗ്ദാനം ചെയ്യുന്നു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും












Click it and Unblock the Notifications