'ഇക്കിളി സംസാര' സേവനവുമായി ബിഎസ്എന്‍എല്ലും!! വിളിക്കുന്നയാളുടെ കീശ കാലിയാവും!!
ഒരു മിനിറ്റിന് മൂന്നു രൂപയാണ് കോളിന് ഈടാക്കുന്നത്
കൊച്ചി: സ്വകാര്യ ഫോണ്‍ കമ്പനികളെപ്പോലെ സര്‍ക്കാരിനു കീഴിലുള്ള ബിഎസ്എന്‍എല്ലും ഉപഭോക്താക്കള്‍ക്ക് അശ്ലീല സംഭാഷണ സേവനം ആരംഭിച്ചത് വിവാദമാവുന്നു. ഇതിനകം പലരും ഈ സേവനത്തിനെതിരേ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

ക്ഷണം ലഭിക്കുന്നത്
എസ്എംഎസ് വഴിയാണ് വരിക്കാര്‍ക്ക് ലൈംഗിക ഫോണ്‍ സംഭാഷണത്തിനു ക്ഷണം ലഭിക്കുന്നത്. ഹായ് ഐ മിസ് യു.. ഹായ് ഐ ആം ഫ്രീ നൗ എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് ലഭിക്കുക. ഇതോടൊപ്പം 11 അക്ക പ്രത്യേക നമ്പറുമുണ്ടാവും.

യുവതിയുടെ 'സേവനം'
ഈ 11 അക്ക നമ്പറില്‍ വിളിച്ചാല്‍ ആദ്യം ബിഎസ്എന്‍എല്‍ കേന്ദ്രത്തിലേക്കാണ് പോവുക. പിന്നീട് ഇത് ഒരു നമ്പറിലേക്ക് കണക്ട് ചെയ്യപ്പെടും. മറുഭാഗത്ത് യുവതിയാണ് ഉപഭോക്താവിനെ ഇക്കിളിപ്പെടുത്താന്‍ തയ്യാറായി നില്‍ക്കുന്നത്.

പല പേരുകള്‍
വിളിക്കുന്നയാള്‍ യുവതിയോട് പേര് ചോദിച്ചാല്‍ ആദ്യം പറയുന്ന പേരല്ല പിന്നീട് വിളിക്കുമ്പോള്‍ കേള്‍ക്കുക. ഒരേ കോഡ് നമ്പറില്‍ വിളിച്ചാല്‍ ഒരാള്‍ തന്നെയാവും ഫോണ്‍ എടുക്കുകയെങ്കിലും പേര് മാത്രം മാറിക്കൊണ്ടിരിക്കും.

പണം ആവശ്യപ്പെട്ടും
പൂര്‍ണമായും വിളിക്കുന്നയാളിന്റെ ഇഷ്ടമനുസരിച്ച് തന്നെ സംസാരിക്കുന്ന യുവതി കുറച്ച് മിനിറ്റുകള്‍ക്കം പണം ആവശ്യപ്പെടും. 'സേവനത്തില്‍' സംതൃപ്തനായ വിളിക്കുന്നയാള്‍ ഇതിനു തയ്യാറാവുകയും ചെയ്യും. തന്റെ ബാക്ക് അക്കൗണ്ടിലേക്ക് പണമിടുമോയെന്ന് ചോദിച്ച് യുവതി നമ്പറും നല്‍കും.

മിനിറ്റിന് 3 രൂപ
ബിഎസ്എന്‍എല്ലിന്റെ ഈ ഇക്കിളി സേവനത്തിന് വലിയ പണമാണ് ഈടാക്കുന്നത്. ഒസു മിനിറ്റ് സംസാരിക്കുമ്പോഴേക്കും മൂന്നു രൂപ വിളിക്കുന്നയാളിന്റെ അക്കൗണ്ടില്‍ നിന്നും പോയിട്ടുണ്ടാവും.

കരാര്‍ നല്‍കിയത്
ഒരു സ്വകാര്യ ഏജന്‍സിക്കാണ് ബിഎസ്എന്‍എല്‍ ഈ സേവനത്തിന് കരാര്‍ നല്‍കിയിരിക്കുന്നത്. വരിക്കാരനില്‍ നിന്നും ലഭിച്ച പണത്തിന്റെ 90 ശതമാനവും ഈ ഏജന്‍സിക്കാണ് ലഭിക്കുക. ബാക്കിയുള്ള 10 ശതമാനം മാത്രമേ ബിഎസ്എന്‍എല്ലിനു കിട്ടുകയുള്ളൂ.

സേവനം തുടരുന്നു
നിരവധി പേര് ഈ സേവനത്തിനെതിരേ പരാതി നല്‍കിയിരുന്നെങ്കിലും ബിഎസ്എന്‍എല്‍ ഇതു തുടരുക തന്നെയാണ്. സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളാണ് ഈ സേവനം കൂടുതലായി ഉപയോഗിക്കുന്നതത്രേ.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍












Click it and Unblock the Notifications