249 രൂപയ്ക്ക് 300 ജിബി ഡാറ്റയും ഫ്രീകോളും, ബിഎസ്എന്‍എല്‍ ഓഫറില്‍ അത്ഭുതപ്പെടാന്‍ വരട്ടെ!!
49രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്റ് സേവനവുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ടെലികോം രംഗത്ത് വമ്പന്‍ മത്സരം നടക്കുന്ന സമയത്താണ് ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്ന ഓഫറുമായി എത്തിയത്.
കൊച്ചി: 249രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്റ് സേവനവുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ടെലികോം രംഗത്ത് വമ്പന്‍ മത്സരം നടക്കുന്ന സമയത്താണ് ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്ന ഓഫറുമായി എത്തിയത്. 249 രൂപയ്ക്കുള്ള അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്റ് സേവനമാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിദിനം പത്ത് ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളുമാണ് ലഭിത്തക്കുക.
എന്നാല്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. രാത്രി ഒമ്പത് മുതല്‍ രാവിലെ ഏഴുമണി വരെയാണ് സൗജന്യ കോളുകള്‍ ചെയ്യാന്‍ കഴിയുക. എന്നാല്‍ ഞായറാഴ്ചകളില്‍ മുഴുവന്‍ സമയത്തും കോളുകള്‍ സൗജന്യമായി ലഭിക്കുകെയും ചെയ്യുംഇന്റര്നെറ്റിന്റെ ഡാറ്റാ സ്പീഡ് 2 എംബിപിഎസ് ആയിരിക്കുമെന്ന് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതല്‍ പേരിലേക്ക് ബ്രോഡ്ബാന്റ് എത്തിക്കുക എന്ന ലക്ഷ്യമാണ് ബിഎസ്എന്‍എല്‍ മുമ്പോട്ട് വെച്ചിരിക്കുന്നത്. മറ്റൊരു പ്രത്യേകത ഇക്കുറി മൊബൈലില്ല പുതിയ ഓഫര്‍. വയര്‍ലൈന്‍ ബ്രോഡ്ബാന്റിലാണ് പുതിയ പ്രഖ്യാപനം. മുമ്പും ബിഎസ്എന്‍എല്‍ ഇത്തരത്തില്‍ ഒരു ഓഫര്‍ പ്രഖ്യാപനം നടത്തിയിരുന്നു. 339 രൂപയ്ക്ക് 28 ദിവസത്തേക്ക് ദിവസേന 2ജിബി ഓഫര്‍.
രണ്ട് ജിബിയ്ക്ക് പുറമെ ഇന്ത്യയിലെവിടേക്കും വിളിക്കാനും മറ്റ് നെറ്റുവര്‍ക്കുകളിലേക്ക് 25 മിനിറ്റ് കോളുകള്‍ ഫ്രീയായി നല്‍കുമെന്നുമായിരുന്നു പ്രഖ്യാപനം. മാര്‍ച്ച് 18ന് നിലവില്‍ വന്ന ഈ ഒാഫറിന് വന്‍സ്വീകാര്യതയായിരുന്നു.
-
സ്വർണ വില ഗ്രാമിന് 26000ത്തിന് മുകളിലേക്ക്, പവൻ വില 2.39 ലക്ഷവും..വെറും 4 കൊല്ലം കൊണ്ട് കുതിക്കും,പ്രവചനം -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള












Click it and Unblock the Notifications