മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ വെടിയുണ്ട!
കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി ഈയിടെയായി ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. വില്ലേജ് ഓഫീസര്‍ ചെയയേണ്ട ജോലിയാണ് മുഖ്യമന്ത്രി ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തുന്നതെന്നാണ് ആക്ഷേപം.
എന്നാല്‍ ഇപ്പോള്‍ പറയുന്നത് അതൊന്നും അല്ല. ഒരു വലിയ സുരക്ഷാ വീഴ്ചയെ കുറിച്ചാണ്. കോഴിക്കോട് നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരാള്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത് വെടിയുണ്ടകളുമായാണ്.

കഴിഞ്ഞ തവണ ജനസന്പര്‍ക്ക പരിപാടി നടക്കുമ്പോള്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ഉപരോധ സമരം ആയിരുന്നു. എന്നാല്‍ ഇത്തവണ തിരുവനന്തപുരത്തും എറണാകുളത്തും വലിയ പ്രശ്നങ്ങളില്ലാതെ കടന്നുപോയി.
മലപ്പുറം സ്വദേശിയായ വിമുക്ത ഭടന് ഫ്രാന്‍സിസ് ആണ് മുഖ്യമന്ത്രിയെ കാണാന്‍ വെടിയുണ്ടയുമായി ജനസമ്പര്‍ക്ക പരിപാടിയില്‍ എത്തിയത്. നാല് വെടിയുണ്ടകളാണ് ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്നത്.
ഫ്രാന്‍സിസിനെ കുറ്റം പറയാന്‍ പറ്റില്ലെന്നാണ്ഒരു വിഭാഗം ആളുകള്‍ പറയുന്നത്. കാരണം ഇദ്ദേഹത്തിന്റെ തോക്കിന്റെ ലൈസന്‍സ് കാലാവധി തീര്‍ന്നിരിയ്ക്കുകയാണ് . ലൈസന്‍സ് പുതുക്കി കിട്ടാന്‍ വേണ്ടിയാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. അപ്പോള്‍ പിന്നെ തോക്കില്ലാതെ വെടിയുണ്ടയുമായി വന്നതില്‍ എന്താണ് പ്രശ്നമെന്നാണ് ചോദ്യം .
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications