Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടപ്പള്ളിയില്‍ സ്വകാര്യ ബസ് തടഞ്ഞു നിർത്തി ജീവനക്കാരെ ആക്രമിച്ചു

വടകര:വടകര നിന്നും കോട്ടപ്പള്ളി വഴി തീക്കുനിയിലേക്ക് സർവ്വീസ് നടത്തുന്ന കെ.എൽ.57.ഇ-6858 ചന്ദ്രഗിരി ബസ് തടഞ്ഞു നിർത്തി ഡ്രൈവറേയും,കണ്ടക്റ്ററേയും മർദിച്ചു. ഡ്രൈവർ ഷൈജു,കണ്ടക്‌ടർ ബിനീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്.


ഇരുവരേയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച വൈകീട്ട് നാലരയോടെ കോട്ടപ്പള്ളി ചുണ്ടകയ്യിൽ ബസ് തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു.

vatakarabus

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മോട്ടോർ ആൻഡ് എൻജിനീയറിംഗ് വർക്കേഴ്സ് യൂനിയൻ(സി.ഐ.ടി.യു)വടകര ബസ് സെക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.എ.സതീശൻ അധ്യക്ഷത വഹിച്ചു.ഇ. പ്രദീപ്കുമാർ,പി.പ്രമോദ് എന്നിവർ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+