ഗുരുവായൂര്‍-പാലക്കാട് കൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്
ഷൊര്‍ണൂര്‍: ഗുരുവായൂര്‍-പാലക്കാട് റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. ബസ് ജീവനക്കാരെ നാട്ടുക്കാര്‍ മര്‍ദിച്ചതില്‍ തുടര്‍ന്നാണ് പണിമുടക്ക്.
ബിഎംഎസ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. വെള്ളിയാഴ്ചയാണ് രണ്ട് ബസ് ജീവനക്കാരെ നാട്ടുക്കാര്‍ മര്‍ദിച്ചത്. ഇവരെ ആസുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുക.

മിന്നല്‍ പണിമുടക്ക് കാരണം പിഎസ് സി വിദ്യാര്‍ത്ഥികളും യാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ്. ജീവനക്കാരും പോലീസും തമ്മില്‍ കുളപ്പുള്ളി സ്റ്റാന്റില്‍ ചര്‍ച്ച നടക്കുകയാണ്. ചര്‍ച്ചിയിലെ തീരുമാനങ്ങള്‍ പുറത്ത് വന്നിട്ടില്ല.












Click it and Unblock the Notifications