കളക്ടര്‍ ബ്രോയ്ക്കും പാലക്കാട് കളക്ടര്‍ക്കും മാറ്റമില്ല; 12 ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി...
തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ കളക്ടര്‍മാരെ സര്‍ക്കാര്‍ സ്ഥലം മാറ്റി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കളക്ടര്‍മാരെ സ്ഥലം മാറ്റാന്‍ തീരുമാനമായത്. കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത്, പാലക്കാട് കളക്ടര്‍ മേരിക്കുട്ടി എന്നിവരൊഴികെ 12 ജില്ലകളിലെ കളക്ടര്‍മാരെയും സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി.
എസ് വെങ്കടേശപതി(തിരുവനന്തപുരം), ടി മിത്ര (കൊല്ലം), ആര് ഗിരിജ(പത്തനംതിട്ട), വീണാമാധവന്(ആലപ്പുഴ), സിഎ ലത(കോട്ടയം), ജിആര്‍ ഗോപു(ഇടുക്കി), കെ മുമ്മദ് വൈ സഫീറുള്ള(എറണാകുളം), എ കൗശിഗന്(തൃശ്ശൂര്‍), എ ഷൈന മോള്(മലപ്പുറം), ബിഎസ് തിരുമേനി(വയനാട്), മിര്‍മുഹമ്മദ് അലി(കണ്ണൂര്‍), ജീവന് ബാബു(കാസര്‍കോട്) എന്നിവരാണ് പുതിയ കളക്ടര്‍മാര്‍.
Read More: ന്യൂമാന്‍ കോളേജ് അധ്യാപകന് ടിജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ നാലാം പ്രതി കീഴടങ്ങി...

തിരുവനന്തപുരം കളക്ടര്‍ ആയിരുന്ന ബിജു പ്രഭാകറിനെ കൃഷി ഡയറക്ടര്‍ ആയി നിയമിച്ചു. എസ് ഹരികിഷോറിനെ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും കൊച്ചി കളക്ടറായിരുന്ന എം ജി രാജമാണിക്യത്തെ കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് എംഡിയായും മന്ത്രിസഭായോഗം നിയമിച്ചു. രാജമാണിക്യത്തിന് എക്സൈസ് അഡീഷണല്‍ കമ്മീഷണറുടെ ചുമതലകൂടി ഉണ്ടാകും
കേശവേന്ദ്ര കുമാറിനെ നാഷണല്‍ ഹെല്‍ത്ത് മിഷന് ഡയറക്ടര്‍ ആയി നിയമിച്ചു. ഫുഡ്സേഫ്റ്റി കമ്മീഷണര്‍, സോഷ്യല്‍ ജസ്റ്റിസ്സ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ കൂടി ഉണ്ടാകും. പി ബാലകിരണിനെ ഐടി മിഷന് ഡയറക്ടര്‍, ഇ ദേവദാസനെ സര്‍വ്വേ ആന്റ് ലാന്റ് റിക്കോര്‍ഡ്സ് ഡയറക്ടറായും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
Read More: മന്ത്രി എകെ ബാലന് തുണയായി; ലണ്ടന്‍ സ്കൂള്‍ ഓഫ് എക്ണോമിക്സില്‍ പഠിക്കാന്‍ ബിനീഷിന് ധനസഹായം...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ












Click it and Unblock the Notifications