കാലിക്കറ്റ് യുണിവേഴ്സ്റ്റി; വിവിധ ബിരുദ, ബിരുദാനന്തര പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു, ഫലം അറിയാം
തേഞ്ഞിപ്പാലം: വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ സെമസ്റ്റര്‍ പരീക്ഷ ഫലം കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രസിദ്ധീരിച്ചു. അഞ്ചാം സെമസ്റ്റര്‍ എം എസ് സി അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറി മൈക്രോബയോളജി(സിയുസിഎസ്എസ്), മൂന്നാം സെമസ്റ്റര്‍, ബിടിഎച്ച്എം, ബിഎച്ച്എ യുജി റെഗുലര്‍ സപ്ലിമെന്ററി, അഞ്ചാം സെമസ്റ്റര്‍ എംഎ മ്യൂസിക്, ഒന്നാം സെമസ്റ്റര്‍ എംഎ തമിഴ് എന്നിവയുടേത് ഉള്‍പ്പടേയുള്ള പരീക്ഷ ഫലങ്ങളാണ് പ്രഖ്യാപിച്ചത്.
അഞ്ചാംസെമസ്റ്റര്‍ എസ്ഡിഇ ബി.കോം, ബിബിഎ (റെഗുലര്‍, സപ്ലിമെന്ററി) പരീക്ഷകളുടെ ഹാള്‍ ടിക്കറ്റും സര്‍വ്വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന് മൂന്നാം സെമസ്റ്റര്‍ ബിഎ/ബികോം/ബിഎസ്സി/ബിബിഎ/ബിഎംഎംസി/ബിഎ അഫ്സല്-ഉല്-ഉലമ (സിയുസിബിസിഎസ്എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ഫീസടക്കാനുള്ള തീയതി നവംബര്‍ ആറ് വരെ നീട്ടി. 170 രൂപ പിഴയോടെ നവംബര്‍ എട്ട് വരെയും ഫീസടച്ച് നവംബര്‍ 11 വരെയും രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ നവംബര്‍ 27-ന് ആരംഭിക്കും.
ഹോര്‍ട്ടികള്‍ച്ചര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്: 11 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്ലോങ് ലേണിങ് ആൻഡ് എക്സ്റ്റന്‍ഷന്‍ വകുപ്പില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോഴ്സിന് അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 11. കോഴ്സ് ഫീ: 6,000 രൂപ. പത്താം ക്ലാസ് വരെ പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. വിലാസം: ഡയറക്ടര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ്ലോങ് ലേണിങ് ആൻഡ് എക്സ്റ്റന്‍ഷന്‍, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673635. വിവരങ്ങള്‍ക്ക്: 9496459276. പി.ആര് 2027/2019
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications