വി എസിന്റെ അനുഗ്രഹം തേടി, ആത്മവിശ്വാസത്തോടെ നായനാരുടെ മകള്‍
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ മകള്‍ ഉഷ പ്രവീണ്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വി എസിന്റെ അനുഗ്രഹം തേടി. ശനിയാഴ്ച രാത്രിയാണ് ഉഷ പ്രവീണ്‍ ആലുവ പാലസില്‍ എത്തി വി എസ് അച്യുതാനന്ദനെ കണ്ടത്. കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനാര്‍ത്തിയാണ് ഇവര്‍.
നെടുകണ്ടത്തെ തിരഞ്ഞെടുപ്പ് പരിപാടിക്ക് ശേഷം രാത്രി 9.30 തോടുകൂടിയാണ് ഉഷ വി എസ് ആലുവ പാലസില്‍ എത്തിയത്. വി എസ് അച്യുതാനന്ദന്റെ അനുഗ്രഹം വാങ്ങാനായി ഉഷയും ഭര്‍ത്താവ് പ്രവീണും നേരത്തെ തന്നെ ഇവിടെ എത്തിയിരുന്നു.

വി എസ് വന്നയുടനെ 107 ാം മുറിയിലേക്ക് പോയി. പിന്നിട് ഉഷയെ അനുഗ്രഹിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ത്തികളെല്ലാം ജയിക്കും, ഉഷ തീര്‍ച്ചയായും ജയിക്കുമെന്നും വി എസ് അനുഗ്രഹിച്ചുക്കൊണ്ട് പറഞ്ഞു.
വി എസിനെ കണ്ടതോടെ പുതിയ ഊര്‍ജ്ജം ലഭിച്ചുവെന്ന് ഉഷ പറഞ്ഞു.കൊച്ചിയില്‍ രവിപുരം വാര്‍ഡിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്തിയാണ് ഉഷ പ്രവീണ്‍ മത്സരിക്കുന്നത്. നായനാരുടെ മക്കളില്‍ ആദ്യമായാണ് ഒരാള്‍ തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications