ഗോവയിൽ കാർ അപകടത്തിൽപെട്ടു 3 മലയാളികൾ മരിച്ചു
പനാജി; ഗോവയിൽ കാർ അപകടത്തിൽ പെട്ട് 3 മലയാളികൾ മരിച്ചു. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണൻ (24) എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ രാത്രിയായിരുന്നു അപകടം.
അഞ്ച് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ അടിച്ച് മറിയുകയായിരുന്നു.

Updating.....












Click it and Unblock the Notifications