പ്ലസ്വണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിന് അഞ്ച് പേര്‍ക്കെതിരെ കേസ്
പുത്തിഗെ: കുമ്പളയിലെ സ്വകാര്യ കോളേജിലെ പ്ലസ്വണ് വിദ്യാര്‍ത്ഥികളായ രണ്ട് പേരെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ചള്ളങ്കയം തലമുഗറിലെ ഇസ്മായില്‍ (55), ഓണിബാഗില്‍ ചേവയിലെ ബഷീര്‍ (19), സവാദ് (19), ഇര്‍ഷാദ് (19), ആസ്യുമ്മ (45), എന്നിവര്‍ക്കെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. ചള്ളങ്കയത്തെ അമ്പേരി ബി.എസ് അബ്ദുല്ലയുടെ മകന് മുഹമ്മദ് ബിലാല്‍ (17), മുഹമ്മദ് അലിയുടെ മകന് മുഹമ്മദ് റാഷിദ്(17) എന്നിവരെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. ക്ലാസ് കഴിഞ്ഞ് വരികയായിരുന്ന ഇവരെ റോഡില്‍ നിന്ന് വിളിച്ചുകൊണ്ടുപോയി ചള്ളങ്കയം തൂക്കുപാലത്തില്‍ വെച്ച് മര്‍ദ്ദിച്ചെന്നാണ് പരാതി.

വിദ്യാര്‍ത്ഥികള്‍ ചൈല്‍ഡ്ലൈനിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications