വാഹനാപകടത്തിൽ ഭാര്യ മരിച്ചു; വാഹനമോടിച്ചിരുന്ന ഭർത്താവിനെതിരെ കേസെടുത്തു
തിരൂർ: ഭാര്യ സ്കൂട്ടറിൽ നിന്നും വീണുമരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്തു. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ റോഡിലെ ഗട്ടറിൽ വീണ് ബൈക്ക് മറിയുകയായിരുന്നു. തിരൂർ സ്വദേശിനി ഷാജിദയാണ് മരിച്ചത്. തലയ്ക്ക് പരുക്കേറ്റ ഷാജിദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അശ്രദ്ധമായി വാഹനമോടിച്ചെന്ന പേരിലാണ് ഷാജിദയുടെ ഭർത്താവിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരിക്കുന്നത്. െഎപിസി 270,279,304 എ എന്നി വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ അലക്ഷ്യമായി വാഹനം ഒാടിച്ചതാണ് അപകടകാരണമെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പോലീസ് അകാരണമായി തനിക്ക് മേൽ കുറ്റം ആരോപിക്കുകയാണെന്നാണ് യുവതിയുടെ ഭർത്താവ് പറയുന്നത്.

ഏറെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ചമ്രമട്ടം - തിരൂർ റോഡിലാണ് അപകടം ഉണ്ടായത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ഇവിടെ റോഡ് പണി ആരംഭിച്ചത്. പി ഡബ്ലൂ ഡി ഉദ്യോഗസ്ഥരെയും കരാറുകാരനെയും രക്ഷിക്കാനാണ് പോലീസ് നടപടിയെന്നാണ് ആരോപണം. എന്നാൽ രണ്ടുപേർ ഒരുമിച്ച് വാഹനത്തിൽ യാത്രചെയ്യുമ്പോൾ ഒരാൾ അപകടത്തിൽ മരിച്ചാൽ മറ്റെയാൾക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് തന്നെയാണ് കേസെടുക്കകയെന്നാണ് പോലീസിൻരെ ന്യായം
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications