കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിടി ബല്‍റാം എംഎല്‍എ അടക്കം ഇരുന്നൂറോളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Google Oneindia Malayalam News

പാലക്കാട്: വിടി ബല്‍റാം എംഎല്‍എ അടക്കം ഇരുന്നൂറോളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പാലക്കാട് കളക്ട്രേറ്റില്‍ അടക്കം മാര്‍ച്ച് നടത്തിയ സംഭവത്തിലായിരുന്നു കേസെടുത്തത്. പൊലീസിനെ മര്‍ദിച്ചുവെന്നതടക്കം ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പൊലീസിനെ മര്‍ദിച്ചു, കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചു, കൃത്യ നിര്‍വഹണം തടസപ്പെടുത്തി എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

സിന്ധ്യയ്ക്കെതിരെ സച്ചിൻ പൈലറ്റിനെ ഇറക്കാൻ കോൺഗ്രസ്; മധ്യപ്രദേശിൽ പുതിയ കളികളുമായി പാർട്ടിസിന്ധ്യയ്ക്കെതിരെ സച്ചിൻ പൈലറ്റിനെ ഇറക്കാൻ കോൺഗ്രസ്; മധ്യപ്രദേശിൽ പുതിയ കളികളുമായി പാർട്ടി

vt

കഴിഞ്ഞ ദിവസം സ്വര്‍ണകടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. കലക്ടേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷിക്കുകയായിരുന്നു. വിടി ബല്‍റാം എംഎല്‍എ അടക്കം ഉള്ളവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Recommended Video

cmsvideo
KK shailaja criticize congress protest in lockdown | Oneindia Malayalam

സംഘര്‍ഷത്തില്‍ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ പൊലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച് പാലക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

എൻഐഎ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി ജലീൽ! അടുത്ത കുരുക്ക്, മന്ത്രിയെ കസ്റ്റംസ് ചോദ്യം ചെയ്യും!എൻഐഎ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി ജലീൽ! അടുത്ത കുരുക്ക്, മന്ത്രിയെ കസ്റ്റംസ് ചോദ്യം ചെയ്യും!

സംഘർഷ പ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കും: ഇന്ത്യ- ചൈന സമവായമെന്ന് വിദേശകാര്യമന്ത്രാലയംസംഘർഷ പ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കും: ഇന്ത്യ- ചൈന സമവായമെന്ന് വിദേശകാര്യമന്ത്രാലയം

 'കാക്കാ പൊരുത്തപ്പെട്ട് തരണം'; കള്ളന്റെ സമ്മാനപൊതിയിൽ ഞെട്ടി കടയുടമ, കഥയിലെ ട്വിസ്റ്റ് ഇങ്ങനെ 'കാക്കാ പൊരുത്തപ്പെട്ട് തരണം'; കള്ളന്റെ സമ്മാനപൊതിയിൽ ഞെട്ടി കടയുടമ, കഥയിലെ ട്വിസ്റ്റ് ഇങ്ങനെ

English summary
case registered against about 200 people, including VT Balram MLA, under the non-bailable section
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X