വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം!! എംഎല്‍എ കുടുങ്ങും!! കേസ്...ചെയ്തത് ഞെട്ടിക്കും

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: കോവളം എംഎല്‍എയായ എം വിന്‍സെന്റ് കുരുക്കില്‍. വീട്ടമ്മ ആത്ഹമത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് എംഎല്‍എയ്‌ക്കെതിരേ കേസെടുത്തു. ആത്മഹത്യാ പ്രേരണയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിനിയാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ ഇവര്‍ ആശുപത്രിയിലാണുള്ളത്.

ദിലീപും സുനിലും തമ്മില്‍...വെളിപ്പെടുത്തി നിര്‍മാതാവ്!! താരം പറഞ്ഞത് പച്ചക്കള്ളം!! ഇനി രക്ഷയില്ല..

അപ്പുണ്ണിയുടെ അപ്രതീക്ഷിത നീക്കം!! പോലീസ് പകച്ചുപോയി!! കേസില്‍ പുതിയ ട്വിസ്റ്റ് ?

1

വീട്ടമ്മയോട് വിന്‍സെന്റ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഫോണിലൂടെ എംഎല്‍എ മോശമായി പെരുമാറിയതെന്നും ഇതേ തുടര്‍ന്നുള്ള മാനസിക പ്രശ്‌നങ്ങളാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും പരാതിയില്‍ വിശദമാക്കുന്നു. വീട്ടമ്മയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് ബാലരാമപുരം പോലീസ് എംഎല്‍എക്കെതിരേ കേസെടുത്തിരിക്കുന്നത്. ആത്മഹത്യക്കു ശ്രമിച്ച സ്ത്രീ വിന്‍സെന്റിന്റെ അയല്‍വാസിയാണെന്നാണ് വിവരം.

2

അപകടനില തരണം ചെയ്തിട്ടില്ലാത്തനില്‍ വീട്ടമ്മയുടെ മൊഴി രേഖപ്പെടുതത്താന്‍ പോലീസിനായിട്ടില്ല. ഭര്‍ത്താവിന്റെ മൊഴിയാണ് പോലീസ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് എംഎല്‍എ ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Poilce registered case against kovalam mla m vincent
Please Wait while comments are loading...