കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കിട്ട് എങ്ങനെ പണി കൊടുക്കാം?കശാപ്പ് നിയന്ത്രണം ചർച്ചചെയ്യാൻ പ്രത്യേക നിയമസഭ സമ്മേളനം വ്യാഴാഴ്ച

കേന്ദ്രസർക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ വിഞ്ജാപനം മാത്രമാണ് സഭ ചർച്ച ചെയ്യുന്നത്. മറ്റ് അജണ്ടകളൊന്നുമില്ല.

Google Oneindia Malayalam News

തിരുവനന്തപുരം: കന്നുകാലി കശാപ്പിന് നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്രസർക്കാർ വിഞ്ജാപനത്തെക്കുറിച്ച് ചർച്ച ചെയ്യാനായി ജൂൺ 8 വ്യാഴാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഒരു ദിവസത്തേക്ക് മാത്രമാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്.

പോലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയിട്ടില്ലെന്ന് അവതാരക! കേസ് അവസാനിപ്പിക്കാൻ ഹൈക്കോടതി നിർദേശം...പോലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയിട്ടില്ലെന്ന് അവതാരക! കേസ് അവസാനിപ്പിക്കാൻ ഹൈക്കോടതി നിർദേശം...

ആശങ്കയോടെ പ്രവാസികൾ,ഖത്തറിലെ മലയാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നു!കേരളത്തിന് നോക്കിനിൽക്കാനാകില്ലആശങ്കയോടെ പ്രവാസികൾ,ഖത്തറിലെ മലയാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നു!കേരളത്തിന് നോക്കിനിൽക്കാനാകില്ല

പതിനാലാം കേരള നിയമസഭയുടെ ആറാം സമ്മേളനം ജൂൺ 8 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ആരംഭിക്കും. കേന്ദ്രസർക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ വിഞ്ജാപനം മാത്രമാണ് സഭ ചർച്ച ചെയ്യുന്നത്. മറ്റ് അജണ്ടകളൊന്നുമില്ല. ഫെഡറൽ സംവിധാനത്തെ വെല്ലുവിളിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ വിഞ്ജാപനം സൃഷ്ടിക്കുന്ന പ്രത്യാഘാതത്തെക്കുറിച്ച് ചർച്ചകൾ നടക്കും.

assembly

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് കന്നുകാലി കശാപ്പ് നിയന്ത്രണ വിഞ്ജാപനം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ തീരുമാനമെടുത്തത്. സാധാരണ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്രസർക്കാർ വിഞ്ജാപനത്തിനെതിരെ സംസ്ഥാനത്തിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാകുമെന്നും സഭ ചർച്ച ചെയ്യും. പ്രത്യേക നിയമസഭ സമ്മേളനം സംഘടിപ്പിക്കുന്നതിനെ പ്രതിപക്ഷവും സ്വാഗതം ചെയ്തിരുന്നു.

English summary
cattle slaughter ordinance, kerala assembly special conference.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X