കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടംകുളത്തിനെതിരെ സിബിസിഐ

  • By Soorya Chandran
Google Oneindia Malayalam News

പാലാ:തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിനെതിരെ സിബിസിഐ പ്ലീനറി സമ്മേളം. കോട്ടയം പാലായില്‍ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

അനേകം മനുഷ്യ ജീവിതങ്ങള്‍ക്ക് ഭീഷണിയായ ആവണ പദ്ധതി സഭയുടെ മുഖ്യ കരുതലിലുള്ള വിഷയമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. തൂത്തുക്കുടി രൂപത ഇതിന്റെ രൂക്ഷമായ പ്രത്യാഘാതം അനുഭവിക്കുന്നതായും പറയുന്നുണ്ട്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനേയും സമ്മേളന റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിലുള്ള സര്‍ക്കാരിന്റെ നിലപാട് സഭയെ അസ്വസ്ഥമാക്കുന്നതായാണ് പറയുന്നത്.

സമ്മേളനത്തിന്റെ രണ്ടാം ദിവസം വിശുദ്ധ കുര്‍ബാനയോടെ തുടങ്ങി. സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുഖ്യ കാര്‍മികത്വം വഹിച്ചു.

വിശുദ്ധ കുര്‍ബാന

വിശുദ്ധ കുര്‍ബാന

പാലായില്‍ നടക്കുന്ന സിബിസിഐ പ്ലീനറി സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന വിശുദ്ധ കുര്‍ബാന

അല്‍പം കുശലം

അല്‍പം കുശലം

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയും വത്തിക്കാന്‍ പ്രതനിധി സാല്‍വാത്തോര പെനാക്യോയും

അലക്‌സാണ്ടര്‍ ജേക്കബ്

അലക്‌സാണ്ടര്‍ ജേക്കബ്

സിബിസിഐ സമ്മേളത്തിന്റെ ഭാഗമായി നടന്ന ക്ലാസ്സില്‍ മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്(ഇടത്ത് നിന്ന് രണ്ടാമത്)

വത്തിക്കാന്റെ പ്രതിനിധി

വത്തിക്കാന്റെ പ്രതിനിധി

വത്തിക്കാനില്‍ നിന്നുള്ള പോപ്പിന്റെ പ്രതിനിധി സാല്‍വാത്തോര പെനാക്യോ കഴിഞ്ഞ ദിവസം സമ്മേളന നഗരിയിലെത്തിയപ്പോള്‍

English summary
CBCI plenary assembly report share concern about the Koodankulam Atomic Power Plant.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X