സിബിസിഐ സമ്മേളന ദൃശ്യങ്ങള്‍
കോട്ടയം: കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ-സിബിസിഐ യുടെ 31ാം പ്ളീനറി സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന പൗര സ്വീകരണം ഫെബ്രുവരി എട്ട് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് നടക്കും. വിവിധ സമുദായങ്ങളില്‍ നിന്നുള്ള നേതാക്കളെ പങ്കെടുപ്പിച്ച് നടത്തുന്ന സമ്മേളനം പ്ളീനത്തിലെ മുഖ്യ പരിപാടികളില്‍ ഒന്നാണ്.
മുസ്ലീം ലീഗ്, എസ്എന്‍ഡിപി, എന്‍എസ്എസ് എന്നീ സംഘടനകളുടെ നേതാക്കളുടെ സാന്നിദ്ധ്യമാണ് സമ്മേളനത്തിന്റെ പ്രത്യേകത. സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. കേന്ദ്രമന്ത്രി വയലാര്‍ രവി അദ്ധ്യക്ഷത വഹിയ്ക്കും. എട്ട് ദിവസം നീണ്ട് നില്‍ക്കുന്നതാണ് സിബിസിഐ സമ്മേളനം. സമ്മേളനത്തിന്റെ കൂടുതല്‍ കാഴ്ചകളിലേയ്ക്ക്.

31ാം പ്ളീനറി സമ്മേളനം
എട്ട് ദിവസം നീണ്ട നില്ക്കുന്ന സിബിസിഐ സമ്മേളനങ്ങള്‍ക്ക് പാലാ അരുണാപുരം അല്ഫോന്സിയന് പാസ്റ്ററല്‍ സെന്ററില്‍ തുടക്കമായി. 167 രൂപതകളില്‍ നിന്നുള്ള 180 ബിഷപ്പ്മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്

ഉദ്ഘാടനം
സിബിസിഐ പ്ളീനറി സമ്മേളം ഉദ്ഘാടനം ചെയ്ത് അപ്പസ്തോലിക് ന്യൂണ്‍ഷിയോ ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോര പെനാക്കിയോ ആയിരുന്നു

നവീകരണത്തിലേക്ക്
നവീകരണത്തിലേയ്ക്ക് ആഗോളസഭ വിളിയ്ക്കപ്പെട്ടിരിയ്ക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് സാല്‍വാത്തോര പെനാക്കിയോ പറഞ്ഞു

വേദി
പാലാ അരുണാപുരം അല്ഫോന്സിയന് പാസ്റ്ററല്‍ സെന്ററിലാണ് സമ്മേളം നടക്കുന്നത്.

മനോഹരമായി സമ്മേളന നഗരി
സമ്മേളന നഗരിയുടെ രാത്രികാല ദൃശ്യം

പൗരസ്വീകരണം
ഫെബ്രുവരി എട്ടിന് സമ്മേളനത്തിന്റെ ഭാഗമായി പൗരസ്വീകരണം സംഘടിപ്പിയ്ക്കുന്നു

മതമൈത്രി
മുസ്ലീം ലീഗ്, എന്‍എസ്എസ്, എന്‍എന്‍ഡിപി ഉള്‍പ്പെടയുള്ള സംഘടനകളുടെ നേതാക്കള്‍ പൗരസ്വീകരണത്തില്‍ പങ്കെടുക്കും

കലാപരിപാടികള്‍
സമ്മേളനത്തോട് അനുബന്ധിച്ച വിവിധ കലാപരിപാടികള്‍ നടന്നു

നൃത്തം
സമ്മേളനച്ചടങ്ങുകള്ക്കിടെ നടന്ന നൃത്തത്തിന്റെ ദൃശ്യം

ചവിട്ടുനാടകം
അരങ്ങില്‍ നടക്കുന്ന ചവിട്ടു നാടകത്തിന്റെ ദൃശ്യം
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications