തട്ടമിട്ടൊരു സെല്‍ഫി ആയാലോ?കലോത്സവ നഗരിയിലെ രസക്കാഴ്ചകള്‍
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദി മാറ്റിയതിനെചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മുറുകുകയാണ്. കലോത്സവങ്ങള്‍ എപ്പോഴും വിവാദങ്ങള്‍ക്ക് കൂടിയുള്ള വേദിയായി മാറ്റപ്പെടുകയാണ് പതിവ്.
എന്നാല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അത്ര ഗ്ളാമർ ഇല്ലെങ്കിലും സിബിഎസ്ഇ സംസ്ഥാന കലോത്സവവും വളരെ മനോഹരമായി തന്നെ മുന്നേറുകയാണ്. തിരുവനന്തപുരത്താണ് കലോത്സവം നടക്കുന്നത്. ഇതാ ചില കലോത്സവ കാഴ്ചകള്‍

തട്ടമിട്ടില്ലേ...ഇനി ഒരു സെല്‍ഫി ആയാലോ
ഒപ്പന മത്സരത്തിന് ശേഷം സെല്‍ഫി എടുക്കുന്നതിന്റെ തിരക്കിലാണ് കായംകുളം ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍

മൊഞ്ചുള്ള പെണ്ണല്ലേ
ഒപ്പനയില്‍ ഒന്നാം സ്ഥാനം നേടിയ മേരിഗിരി പ്ബഌക് സ്‌കൂള്‍ കോതമംഗലം

ഒന്നാമതെത്തി
ഒ്‌ട്ടേറെപ്പേര്‍ മത്സരിയ്ക്കുന്ന ഇനമാണ് ഒപ്പന. ഒന്നാം സ്ഥാനം നേടിയ ഒപ്പന സംഘത്തിന്റെ പ്രകടനം

തിരുവാതിര
തിരുവാതിരക്കളിയ്ക്ക് ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സില്‍വര്‍ ഹില്‍സ് പബഌക് സ്‌കൂള്‍ കോഴിക്കോട്












Click it and Unblock the Notifications