കവര്‍ച്ചക്കിടയില്‍ സിസിടിവിയില്‍ കുടുങ്ങിയ യുവാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട്: നാല് മാസം മുമ്പ് നടന്ന കവര്ച്ചയ്ക്കിടയില് സിസിടിവിയില്‍ കുടുങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോയില്‍ യാത്രചെയ്യവെ പോലീസ് പിന്തുടരുന്നത് കണ്ട് ചാടി രക്ഷപ്പെട്ട മോഷ്ടാവിനെ ഓടിച്ചിട്ടാണ് പിടികൂടിയത്.
പള്ളിക്കര ചെര്‍ക്കപ്പാറയിലെ പിഎം സയ്യിദ് (26)ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിനടുത്ത പോക്കറ്റ് ജന്റ്സ് ബോയ്സ് ആന്റ് വെയര്‍ വസ്ത്രസ്ഥാപനം കുത്തിത്തുറന്ന് 10620 രൂപയാണ് കവര്‍ന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 9ന് രാത്രി 12നാണ് സംഭവം. സിസിടിവിയില്‍ പതിഞ്ഞ യുവാവിന്റെ ചിത്രം പൊലീസ് ശേഖരിച്ച് ആളെതിരിച്ചറിഞ്ഞ് അന്വേഷിച്ചുവരികയായിരുന്നു.

ഇന്നലെ ബസ് സ്റ്റാന്റ് പരിസരത്തു കൂടി ഓട്ടോയില്‍ കറങ്ങുന്നുണ്ടെന്ന വിവരം ലഭിച്ചാണ് പൊലീസ് പിന്തുടര്ന്നത്. പടന്നക്കാട്ടെത്തിയപ്പോള് സയ്യിദ് ഓട്ടോയില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് സംഘം പിന്നാലെ ഓടിയാണ് പിടികൂടിയത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications