കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക ആരോപണം: സി.ഡി ഡിസംബര്‍ 10 ന് ഹാജരാക്കണം, മുഖ്യന്റെ അവസ്ഥ എന്താവും?

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക ആരോപണങ്ങളുന്നയിച്ച സി.ഡി ഡിസംബര്‍ 10 ന് ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. സി ഡി ഹാജരാക്കാന്‍ 15 ദിവസത്തെ സാവകാശം അനുവദിക്കണമെന്ന് ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജുവിന്റെ ഈ ആവശ്യം സോളാര്‍ കമ്മീഷന്‍ തള്ളി.

ബിജുരാധാകൃഷ്ണനില്‍ നിന്നും സിഡി പിടിച്ചെടുക്കണമെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. തെളിവുകള്‍ ഉണ്ടെങ്കില്‍ സി ഡി ഹാജരാക്കണമെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ നിയമസഭയിലും പറഞ്ഞിരുന്നു.

biju-radhakrishnan

തെളിവ് നശിപ്പിക്കാന്‍ പോലിസോ സര്‍ക്കാരോ ശ്രമിക്കരുത്. തെളിവ് ഹാജരാക്കുന്ന കാര്യത്തില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ കമ്മീഷന് ഇടപെടാമെന്നും വ്യക്തമാക്കി.

English summary
CD should submit 10th December solarcommission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X