താര ക്രിക്കറ്റില്‍ അമ്മ കേരള സ്ട്രൈക്കേഴ്സിനെ ബാല നയിക്കും
കൊച്ചി: സിനിമ താരങ്ങളുടെ ക്രിക്കറ്റ് ചാംമ്പ്യന്‍ഷിപ്പായ സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ ( സിസിഎല്‍ ) കേരള സ്ട്രൈക്കേഴ്സിനെ ഫീല്‍ഡില്‍ നയിക്കുന്നത് ബാല ആയിരിക്കും. ടീമിന്റെ ഉടമകളില്‍ ഒരാളായ മോഹന്‍ലാല്‍ ഇത്തവണയും നോണ്‍ പ്ലേയിങ് ക്യാപ്റ്റനായി ടീമിനൊപ്പം ഉണ്ടാകും.
താരസംഘടനയായ ആമ്മയുടെ നേതൃത്വത്തിലുള്ള ടീമിലെ മറ്റ് അംഗങ്ങള്‍ ആസിഫ് അലി, ഉണ്ണി മുകുന്ദന്, രാജീവ് പിള്ള, വിനു മോഹന്‍, റിയാസ് ഖാന്, ബിനീഷ് കോടിയേരി, മണിക്കുട്ടന്, അര്ജുന് നന്ദകുമാര്‍, സുരേഷ് നായര്‍, കലാഭന്‍ പ്രജോദ്, വിവേക് ഗോപന്, മുന്ന എന്നിവരാണ്. എന്നാല്‍ ഷൂട്ടിങ് തിരക്കുകള്‍ ഉള്ളതിനാല്‍ ആസിഫലിയും ഉണ്ണി മുകുന്ദനും എല്ലാം മത്സരങ്ങളിലും കളിക്കാന്‍ ഉണ്ടാകില്ലെന്ന് ടീം മാനേജര്‍ ഇടവേള ബാബു പറഞ്ഞു.

സിസിഎല്‍ ആറാം സീസണ് ജനുവരി 23ന് ബാംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ തുടക്കമാവും. ഉദ്ഘാടന മത്സരത്തില്‍ കേരള സ്ട്രൈക്കേഴ്സ് കര്‍ണാടക ബുള്‍ഡോസേഴ്സിനെ നേരിടും.
ഫെബ്രുവരി 13ന് സെമി ഫൈനലുകളും 14ന് ഫൈനലും ഹൈദരാബാദ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications