Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രേമം ചോര്‍ത്തിയതില്‍ സെന്‍സര്‍ ബോര്‍ഡിന് പങ്ക് ഇല്ല, പ്രത്യേകിച്ചും ഉന്നതര്‍ക്ക്, എന്താ ഇത്?

തിരുവനന്തപുരം: പ്രേമം സിനിമ ചോര്‍ത്തിയ കേസില്‍ സെന്‍സര്‍ ബോര്‍ഡിന് പങ്കില്ലെന്ന് ആന്റി പൈറസി സെല്‍. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തെ മൂന്ന് താത്ക്കാലിക ജീവനക്കാരാണ് സിനിമ ചോര്‍ത്തിയത്...

ഉന്നതര്‍ക്ക് പങ്കില്ല

ഉന്നതര്‍ക്ക് പങ്കില്ല

സെന്‍സര്‍ ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ മറ്റുള്ളവര്‍ക്കോ ഇതില്‍ പങ്കില്ല. താത്ക്കാലിക ജീവനക്കാരാണ് ചിത്രം ചോര്‍ത്തിയത്

വിവാദത്തില്‍

വിവാദത്തില്‍

സെന്‍സര്‍ ബോര്‍ഡിലെ പല ഉന്നതരും പ്രേമം വിവാദത്തിന്റെ പേരില്‍ പഴി കേട്ടിരുന്നു

ജോലി വിട്ടു

ജോലി വിട്ടു

അറസ്റ്റിലായ മൂന്ന് താത്ക്കാലിക ജീവനക്കാരും ജോലി വിട്ടിരുന്നു. ഇതാണ് കേസ് അന്വേഷണത്തിന് തുമ്പായത്

നേരത്തേയും

നേരത്തേയും

നേരത്തേയും മറ്റ് പല ചിത്രങ്ങളും ചോര്‍ത്തിയതിലും ഇവര്‍ക്ക് പങ്കുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+