കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ജനസംഖ്യയുടെ വളര്‍ച്ച നിരക്ക് കുറഞ്ഞു, ഹിന്ദുക്കള്‍? കൂടുതല്‍ കണക്കുകള്‍ പുറത്ത്

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും അധികം ഹിന്ദുക്കളുള്ള ജില്ല തിരുവനന്തപുരം. 21,94,057 ഹിന്ദുക്കളാണ് തലസ്ഥാന നഗരിയിലുള്ളതെന്ന് പുതിയ കണക്കുകള്‍. മുസ്ലീം മത വിശ്വാസികളുടെ എണ്ണത്തില്‍ മലപ്പുറമാണ് മുന്നില്‍. 28,88,849 മുസ്ലീങ്ങളാണ് മലപ്പുറത്തുള്ളത്. ഏറ്റവും അധികം ക്രിസ്ത്യാനികള്‍ ഉള്ള ജില്ല എറണാകുളമാണ്. 1248137 ക്രിസ്ത്യാനികളാണ് എറണാകുളത്തുള്ളത്.

കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ട മതംതിരിച്ചുള്ള സെന്‍സസ് റിപ്പോര്‍ട്ടിലേതാണ് ഈ വിവരങ്ങള്‍. 2011 ല്‍ നടത്തിയ കണക്കെടുപ്പ് അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണിത്. മറ്റ് കണക്കുകള്‍ ഇങ്ങനെ

ഹിന്ദുമതക്കാര്‍

ഹിന്ദുമതക്കാര്‍

സംസ്ഥാനത്ത് 1,82,82,492 ഹിന്ദുമതക്കാരുണ്ട്. ഇതില്‍ 88,03,455 പേര്‍ പുരുഷന്‍മാരാണ്. 94,79,037 പേര്‍ ഹിന്ദുക്കളാണ്

മുസ്ലിങ്ങള്‍

മുസ്ലിങ്ങള്‍

സംസ്ഥാനത്ത് 88,73,472 പേര്‍ ഹിന്ദുക്കളാണ്. ഇതില്‍ 41,76,225 പേര്‍ പുരുഷന്‍മാരാണ്. 46,97,217 പേര്‍ സ്ത്രീകളും

മതമില്ലാത്തവര്‍

മതമില്ലാത്തവര്‍

മതമേതെന്ന് വെളിപ്പെടുത്താത്തവരില്‍ അധികവും സ്ത്രീകളാണ്. 45,188 സ്ത്രീകളാണ് ഇത്തരത്തിലുള്ളത്.

ക്രിസ്ത്യാനികള്‍

ക്രിസ്ത്യാനികള്‍

ക്രിസ്ത്യാനികളുടെ എണ്ണം 61,41,269 ആണ്. ഇതില്‍ 29,93,781 പേര്‍ പുരുഷന്ഡമാരാണ്. 31,47,488 പേര്‍ സ്ത്രീകളാണ്.

മറ്റ് മതക്കാര്‍

മറ്റ് മതക്കാര്‍

സിഖ് വിശ്വാസികള്‍ 3814 പേരുണ്ട്, ബുദ്ധമതക്കാര്‍ 4752, ജൈനമതക്കാര്‍ 4,489 പേര്‍

English summary
India’s Muslim population is growing slower than it had in the previous decades, and its growth rate has slowed more sharply than that of the Hindu population, new Census data show.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X