കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിന്നു തീര്‍ത്ത മീനോ അതോ കൊന്നു തീര്‍ത്ത മീനോ...? മത്സ്യ സമ്പത്തില്‍ വന്‍ ഇടിവ്

  • By Naveen
Google Oneindia Malayalam News

കൊച്ചി: കേരളതീരത്ത് 16 ശതമാനം മത്സ്യ സമ്പത്ത് കുറഞ്ഞെന്ന് പഠന റിപ്പോര്‍ട്ട്. കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് കേരളത്തില്‍ മത്സ്യ സമ്പത്ത് കുറഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് മത്സ്യസമ്പത്തിന് 5.3 ശതമാനമാണ് കുറവുവന്നിരിക്കുന്നത്.

സമുദ്രത്തിന്റെ അടിത്തട്ടില്‍ ചൂട് വര്‍ദ്ധിച്ചതാണ് മത്സ്യങ്ങളെയും ബാധിച്ചിരിക്കുന്നത്. എല്‍നിനോയും മീന്‍ പിടുത്തത്തില്‍ വന്ന മാറ്റങ്ങളും മത്സ്യ സമ്പത്ത് കുറയാന്‍ കാരണമായിട്ടുണ്ടെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ വി കൃപ പറഞ്ഞു.

fish
English summary
central marine fisheries research institute Kerala's fish catch drops by 16 per cent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X