ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സംഘം കോഴിക്കോട് പിടിയില്‍
കോഴിക്കോട്: ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട് നിന്നാണ് ഒരു സംഘത്തെ പിടികൂടിയത്. മാറാട് സ്വദേശികളായ ഫൈജാസ്, ഷെഫീഖ്, കൊളത്തറ സ്വദേശി ആഷിഖ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഒട്ടേറെ മോഷണ കേസുകള്‍ ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
ബൈക്കിലെത്തി മാല പിടിച്ചു പറിച്ചു കൊണ്ടുപോകുകയാണ് ഇവരുടെ സ്ഥിരം ജോലി. ഇരുപതോളം കേസുകളില്‍ പ്രതികളാണിവര്‍ എന്നും പോലീസ് വ്യക്തമാക്കുന്നു. തിരക്കില്ലാത്ത വഴികളാണ് ഇവര്‍ മോഷണം നടത്താന്‍ ഉപയോഗിക്കാറുള്ളത്.

ആളുകള്‍ അധികം പോകാത്ത വഴികളില്‍ ഒളിഞ്ഞിരിക്കുന്ന ഇവര്‍ സ്ത്രീകള്‍ നടന്നു പോകുമ്പോള്‍ ഇവരെ ബൈക്കില്‍ പിന്തുടരുകയും ചെയ്യുന്നു. സ്ത്രീകളുടെ അടുത്തു എത്തുന്ന ഇവര്‍ സംശയം തോന്നാതിരിക്കാന്‍ വഴി ചോദിക്കുകയും പിന്നീട് പിന്നിലിരിക്കുന്നയാള്‍ മാലപോട്ടിക്കുകയും ചെയ്യുകയാണ് പതിവ്.
ആളുകള്‍ അധികം ഇല്ലാത്ത വഴി ആയതിനാല്‍ സ്പീഡില്‍ ബൈക്ക് ഓടിച്ച് ഇവര്‍ രക്ഷപ്പെടുന്നു. മോഷ്ടിക്കുന്ന സ്വര്‍ണ്ണം ഇവര്‍ മറ്റു ജില്ലകളില്‍ എത്തിച്ച് വില്പന നടത്തുകയും ചെയ്യുന്നു. പിടികൂടിയ പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
-
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
സ്വര്‍ണവില ഇന്നും വര്‍ധിച്ചു; ഇനി അര ലക്ഷം രൂപയുടെ ഈ ആഭരണം വാങ്ങാം, ഇന്നത്തെ പവന് വില -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില -
സ്വർണ വില കേരളത്തിൽ കുതിച്ചപ്പോൾ ദുബായിൽ ഇടിഞ്ഞു, പ്രവാസികൾക്ക് സന്തോഷ വാർത്ത..പവൻ വില അറിയാം -
ലോകത്തെ 40% സ്വര്‍ണവും കുഴിച്ചെടുത്ത സ്ഥലം... ചൈനയും പോളണ്ടും അല്ല; സ്വര്‍ണ തലസ്ഥാനം ഇവിടെ -
സ്വര്‍ണത്തിന് അടിപതറുന്നു? സുരക്ഷിത ആസ്തികളില്‍ കുതിച്ച് ചെമ്പും യുറേനിയവും! -
ഒരു സ്വര്‍ണഖനി പോലുമില്ല.. എന്നിട്ടും ദുബായ് എങ്ങനെ സ്വര്‍ണനഗരമായി? അതൊരു വല്ലാത്ത കഥയാണ്!! -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ്












Click it and Unblock the Notifications