Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രബോസ് വധം; നിസാമിന്‍റെ ഭാര്യ കൂറുമാറി, അപ്പോ നിസാം രക്ഷപ്പെടുമല്ലേ?

തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി നിസാമിന്റെ ഭാര്യ അമല്‍ മൊഴിമാറ്റി. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയാണ് അമല്‍ മാറ്റിയത്. നിസാം ചന്ദ്രബോസിനെ വലിച്ചിഴയ്ക്കുന്നതും മര്‍ദ്ദിയ്ക്കുന്നതും കണ്ടതായി അമല്‍ മുന്‍പ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം മാറ്റി പറഞ്ഞിരിയ്ക്കുകയാണ് അമല്‍. നിസാമിന് അനുകൂലമായിട്ടാണ് അമല്‍ മൊഴി മാറ്റിയത് .

ചന്ദ്രബോസിന്റെ മരണകാരണം ആക്രമണം അല്ലെന്നും വാഹനാപകടം ആണെന്നുമാണ് അമല്‍ മൊഴിമാറ്റിയത്. മൊഴി മാറ്റിയതോടെ അമല്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. രഹസ്യ വിചാരണയാണ് നടക്കുന്നത്.

ആശങ്ക സത്യമായി

ആശങ്ക സത്യമായി

അമല്‍ കൂറുമാറുമോ എന്ന ആശങ്ക മുമ്പേ പ്രോസിക്യൂഷനുണ്ടായിരുന്നു. ഇത് സത്യമായി

മര്‍ദ്ദിച്ചു

മര്‍ദ്ദിച്ചു

നിസാം ചന്ദ്രബോസിനെ മര്‍ദ്ദിച്ചുവെന്നും വലിച്ചിഴച്ചുവെന്നുമാണ് അമല്‍ ആദ്യം മൊഴി നല്‍കിയിരുന്നത്

 അനുകൂലം

അനുകൂലം

നിസാമിന് അനുകൂലമായിട്ടാണ് അമലിന്റെ കൂറുമാറ്റം

രഹസ്യമായി

രഹസ്യമായി

അമലിനെ രഹസ്യമായാണ് വിചാരണ ചെയ്യുന്നത്

ഇനി

ഇനി

കേസിന്റെ മുന്നോട്ടുള്ള ഗതി എന്താകുമെന്നത് അവ്യക്തം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+