'പിരിച്ചെടുത്ത 10 കോടിയുടെ 10 ശതമാനം പോരെ മജീദ് സാഹിബേ ജിവനക്കാരുടേയും ശമ്പള കുടിശ്ശിക തീർക്കാൻ'
കോഴിക്കോട്; മൂന്നു മാസമായി ശമ്പളം ലഭിക്കാതായതോടെ മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ കോഴിക്കോട് ഓഫീസിന് മുന്നിൽ ജീവനക്കാർ പ്രതിഷേധം നടത്തുകയാണ്. കെ യു ഡബ്ല്യു ജെ, കെ എൻ ഇ എഫ് സംഘടനകളുടെ നേതൃത്വത്തിലാണ് ജീവനക്കാർ പ്രതിഷേധിക്കുന്നത്. അതിനിടെ രൂക്ഷവിമർശനമാണ് മുസ്ലീം ലീഗ് സൈബർ വിംങ്ങിന്റെ ചുമതലക്കാരനായ സയ്യിദ് നൗഷാദ് ബാഫക്കി തങ്ങൾ ഉയർത്തുന്നത് മേനേജ്മെന്റിനെതിരെ ഉയർത്തുന്നത്. പത്ത് കോടി രൂപയാണ് ഈയടുത്ത കാലത്ത് മുസ്ലിം ലീഗ് ചന്ദ്രിക കാംപെയിനിലൂടെ പിരിച്ചെടുത്ത്. ആ തുകയുടെ പത്ത് ശതമാനം തുക വരുമോ മജീദ് സാഹിബേ മുഴുവൻ ജിവനക്കാരുടേയും ശമ്പള കുടിശ്ശിക തീർക്കാൻ എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. പോസ്റ്റ് വായിക്കാം
ഈ
പാവങ്ങളോട്
ഇത്
ചെയ്യരുത്
Kpa
Majeed
സാഹിബേ
ദിവസക്കൂലി
ജീവനക്കാരെ
തൊഴിലാളി
യൂണിയനുമായുള്ള
മജീദ്
സാഹിബിന്റെ
ഈഗോയിൽ
പെടുത്തി
അവരെയും
അവരുടെ
കുടുംബത്തിനേയും
പട്ടിണിക്കിടരുത്
പ്ലീസ്
മുമ്പ്
ഇതുപോലെ
ജീവനക്കാർ
സമരം
ചെയ്തിട്ട്
ബഹുമാന്യനായ
പാണക്കാട്
സയ്യിദ്
ഹൈദരലി
ശിഹാബ്
തങ്ങൾ
ജീവനക്കാരേയും
നിങ്ങളെയും
അടക്കം
വിളിച്ചിരുത്തി
സംസാരിച്ചതിൽ
മജീദ്
സാഹിബ്
ഉറപ്പു
പറഞതായിരുന്നു
മുഴുവൻ
കുടിശ്ശിക
ശമ്പളവും
തീർത്തു
നൽകാമെന്ന്
അതിന്റെ
അടിസ്ഥാനത്തിൽ
#ചന്ദ്രിക
ഏതാനും
മാസത്തെ
ശമ്പള
കുടിശ്ശിക
നൽകുകയും
ചെയ്തതാണ്
ബാക്കിയുള്ള
കുടിശ്ശികക്ക്
താങ്കൾ
നൽകിയ
ചെക്കുകൾ
അടക്കം
വണ്ടിച്ചെക്ക്
ആയിരുന്നു
എന്നതും
ഞാൻ
ഓർമ്മിപ്പികട്ടെ
താങ്കളെ
അതിന്റെ
പേരിൽ
കേസുകളും
നിലനിൽക്കുന്നുണ്ട്
അന്ന്
ബാക്കിയുള്ള
കുടിശ്ശിക
അടക്കം
ഇപ്പോൾ
മൂന്ന്
മാസത്തേതും
ഗ്രാറ്റുവിറ്റിയും
എല്ലാ
കൂടി
ചേർത്താൽ
മാസങ്ങൾ
ഒരുപാടായി
മജീദ്
സാഹിബേ
പത്ത്
കോടി
രൂപയാണ്
ഈയടുത്ത
കാലത്ത്
മുസ്ലിം
ലീഗ്
ചന്ദ്രിക
കാംപെയിനിലൂടെ
പിരിച്ചെടുത്ത്
പഞ്ചാബ്
നാഷണൽ
ബാങ്കിൽ
പാർട്ടി
നിക്ഷേപിച്ച
തുക
(ചന്ദിക
ക്കോടതിയിൽ
നൽകിയ
വിശദീകരണം)
Recommended Video
ആ
പത്ത്
കോടിയുടെ
പത്ത്
ശതമാനം
തുക
വരുമോ
മജീദ്
സാഹിബേ
മുഴുവൻ
ജിവനക്കാരുടേയും
ശമ്പള
കുടിശ്ശിക
തീർക്കാൻ
???ഈ
കോവിഡ്
കാലത്ത്
രാജ്യത്തെ
മുഴുവൻ
തൊഴിലാളികളും
പണമില്ലാതെ
കഷ്ടപ്പെടുമ്പൾ
നമ്മുടെ
ജീവനക്കാർ
എങ്ങോട്ട്
പോകാനാണ്
ഇന്ന്
അൽപം
മുമ്പ്
താങ്കളുമായി
ഞാൻ
ഫോണിലൂടെ
സംസാരിച്ചപ്പോൾ
താങ്കളുടെ
ധാർഷ്ട്യം
നിറഞ്ഞ
മറുപടി
മുസ്ലിം
ലീഗിന്റെ
ഒരു
നേതാവിന്
ചേർന്നതല്ല
അതിനുപരി
STU
എന്ന
തൊഴിലാളി
പ്രസ്ഥാനത്തിന്റെ
നേതാവെന്ന
നിലയിൽ
ഒട്ടും
ചേർന്നതല്ല
ചന്ദ്രികയിലെ
ജീനക്കാരിൽ
പലരും
ആദരണീയരായ
മുൻകാല
പാർട്ടി
നേതാക്കളുടെ
പാവങ്ങളായ
മക്കളും
പേരക്കുട്ടികളും
ബന്ധുമിത്രാധികളും
കൂടിയാണ്
എന്നത്
കൂടി
ഓർമ്മ
വേണം
പാർട്ടി
സെക്രട്ടറിക്ക്
എൻഫോഴ്സ്മെന്റ്
അന്വേഷണം
നേരിട്ടുകൊണ്ടിരിക്കുന്ന
ഫൈനാൻസ്
ഡയറക്ടർ
പിഎംഎ
സമീർ
അടക്കം
താങ്കളുടെ
ഇഷ്ടക്കാരുടെയൊന്നും
ശമ്പളം
കുടിശ്ശികയില്ലാത്തതിൽ
എനിക്ക്
അത്ഭുതം
ഉണ്ട്
മജീദ്
സാഹിബേ
സ്വർണ
കള്ളകടത്തിൽ
പെട്ട്
ഭരണപക്ഷം
പ്രതിസന്ധി
നേരിടുന്ന
ഈ
സമയത്ത്
പ്രതിപക്ഷത്തെ
ഒരു
പ്രധാന
പാർട്ടിയുടെ
സെക്രട്ടറി
പാർട്ടി
പത്രത്തിലെ
ജീവനക്കാരോട്
കാണിക്കുന്ന
നെറികേട്
ഞാൻ
പൊതുയിടത്തിൽ
പറയാൻ
കാരണം
ഈ
വിഷയത്തിൽ
ഫോണിലൂടെയുള്ള
താങ്ങളുടെ
ധാർഷ്ട്യം
നിറഞ്ഞ
മറുപടിയാണ്
എന്നെകൊണ്ട്
ഇത്
പൊതുയിടത്തിൽ
പറയിപ്പിച്ചത്
ഇതിന്
ഉത്തരവാദി
സെക്രട്ടറി
ഒരേയൊരാളുടെ
ധാർഷ്ട്യം
തന്നെ
പാർട്ടിക്ക്
ഇതിൽ
ഒരു
പങ്കും
ഇല്ല
ബഹുമാന്യനായ
പാണക്കാട്
സയ്യിദ്
ഹൈദരലി
ശിഹാബ്
തങ്ങളുടേയും
മറ്റു
പാർട്ടി
നേതാക്കളുടേയും
ശ്രദ്ധ
ഈ
കാര്യത്തിൽ
അടിയന്തിരമായി
ഉണ്ടാകും
എന്ന
വിശ്വാസത്തോടെ
'ഇതാണ് കോൺഗ്രസിന് വേണ്ടി സച്ചിൻ പൈലറ്റ് ചെയ്തത്'; വൈറലായി എംഎൽഎയുടെ ട്വീറ്റ്, പിന്തുണച്ച് സഞ്ജയ് ഝാ