'വികസന നായകന് യുഎഇയില്‍'; പിണറായിയെ കുറിച്ചുളള പരസ്യത്തില്‍ വിശദീകരണവുമായി ചന്ദ്രിക
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോട് കൂടി ഒന്നാം പേജില്‍ നല്കിയ മുഴുനീള പരസ്യത്തില്‍ വിശദീകരണവുമായി ചന്ദ്രിക മാനേജ്മെന്റ്. രു പരസ്യം എന്ന നിലയില്‍ കവിഞ്ഞ ഒരു വിധത്തിലുള്ള പ്രതിബദ്ധതയും പ്രസ്തുത പരസ്യത്തിലെ പരാമര്‍ശങ്ങളോട് ചന്ദ്രികയുടെ മാനേജ്മെന്റിന് ഇല്ലെന്നാണ് ചന്ദ്രികയുടെ വിശദീകരണം.

മിഡില്‍ ഈസ്റ്റ് ചന്ദ്രിക ദിനപത്രത്തിലാണ് ഇന്നലെ 'വികസന നായകന് യുഎഇയില്‍' എന്ന പിണറായിയെ വെച്ചുള്ള പരസ്യം ചന്ദ്രിക പ്രസിദ്ധീകരിച്ചത്. എന്നാല്‍ മുസ്ലീം ലീഗിന്റെ മുഖപത്രത്തില്‍ പിണറായിയെ പുകഴ്ത്തി പരസ്യം എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുത്തു. ഇതോടെയാണ് ഔദ്യോഗിക വിശദീകരണം പത്ര മാനേജ്മെന്റ് നല്‍കിയത്. വിശദീകരണം ഇങ്ങനെ
മാന്യ വായനക്കാരുടെ ശ്രദ്ധക്ക്
ഇന്നലെ 2019 ഒക്ടോബര്‍ 5 ശനി യു.എ.ഇയില്‍ പുറത്തിറങ്ങിയ പത്രങ്ങളുടെ കൂട്ടത്തില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച കേരളം ഭരിക്കുന്ന ഇടതുപക്ഷ ഗവണ്മെന്റിന്റെ കീഴിലുള്ള 'കിഫ്ബി'യുടെ സപ്ലിമെന്റ് പേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ സഹിതം 'വികസന നായകന് യു.എ.ഇയില്‍' എന്ന വിശേഷണത്തോടുകൂടിയുള്ള പരസ്യത്തിന്റെ ആശയമോ, നിലപാടോ അല്ല.
പ്രസിദ്ധീകരിച്ച ഒരു പരസ്യം എന്ന നിലയില്‍ കവിഞ്ഞ ഒരു വിധത്തിലുള്ള പ്രതിബദ്ധതയും പ്രസ്തുത പരസ്യത്തിലെ പരാമര്‍ശങ്ങളോട് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ മുഖപത്രമായ മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ മാനേജ്മെന്റിന് ഇല്ലെന്നും മാന്യ വായനക്കാരെയും ചന്ദ്രികയുടെ അഭ്യുദയ കാംക്ഷികളെയും അറിയിക്കുന്നു. ജനറല്‍ മാനേജര്‍
ഇബ്രാഹിം എളേറ്റില്‍
-
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
അബ്ദുറഹ്മാന് രണ്ടത്താണിയെ ചാക്കിടാന്‍ സിപിഎം; കളത്തില്‍ 3 പേര്, സാദിഖലി തങ്ങളുടെ പ്രതികരണം ഇങ്ങനെ -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി












Click it and Unblock the Notifications