കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടി മാപ്പ് പറഞ്ഞില്ലെങ്കില്‍ ജയലളിതയുടെ സ്ഥിതിയാകും: വിഎസ്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ചെയ്ത തെറ്റുകള്‍ ഏറ്റ് പറഞ്ഞ് ജനങ്ങളോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയക്ക് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അവസ്ഥയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. നികുതി വര്‍ധനവിനെതിരെ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു വിഎസ്.

നിയമസഭയുടെ അംഗീകാരം ഇല്ലാതെ വര്‍ധിപ്പിച്ച നികുതള്‍ ഉടന്‍ പിന്‍വലിയ്ക്കണമെന്നും വിഎസ് പറഞ്ഞു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

ജയലളിതയുടെ അവസ്ഥ

ജയലളിതയുടെ അവസ്ഥ

ഉമ്മന്‍ ചാണ്ടിയ്ക്ക് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അവസ്ഥയുണ്ടാകുമെന്ന് നികുതി വര്‍ധനയ്‌ക്കെതിരെ നടത്തിയ പ്രതിഷേധത്തില്‍ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇതിന് മുന്‍പും ഇക്കാര്യം വിഎസ് പറഞ്ഞിട്ടുണ്ട്

നികുതി വേണ്ട

നികുതി വേണ്ട

നികുതി അടിച്ചേല്‍പ്പിയ്ക്കുന്ന സര്‍ക്കാര്‍ നിലപാട് പിന്‍വലിയ്ക്കണമെന്നും വിഎസ്

മാപ്പ് പറയണം

മാപ്പ് പറയണം

ഉമ്മന്‍ചാണ്ടി ജനങ്ങളോട് മാപ്പ് പറയണമെന്നും വിഎസ്

നിയമസഭയുടെ അംഗീകാരമില്ല

നിയമസഭയുടെ അംഗീകാരമില്ല

നിയമസഭയുടെ അംഗീകാമില്ലാതെയാണ് സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചതെന്നും വിഎസ് ഓര്‍മ്മപ്പെടുത്തി.

English summary
Opposition leader V.S Achuthanandan on Wednesday demanded that Chief Minister Oommen Chandy should apologise for his government’s decision to increase taxes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X