മുഖ്യന്റെ രണ്ടാം ജനസന്പര്ക്കയാത്ര വരുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ജന സന്പര്ക്കയാത്ര ഉടന്‍ വരുന്നു. 2013 ഒക്ടോബര്‍ 18 നാണ് ജനസന്പര്‍ക്ക യാത്ര തുടങ്ങുക. തിരുവനന്തപുരത്ത് നിന്ന് തന്നെയായിരിക്കും യാത്രയുടെ തുടക്കം.
ഓണത്തിന് മുമ്പ് തുടങ്ങാനിരുന്ന ജനസന്പര്‍ക്ക യാത്ര സിപിഎമ്മിനെ പേടിച്ചിട്ടാണ് മുഖ്യമന്ത്രി നീട്ടിവച്ചത്. ഓരോ ജില്ലയില്‍ കടക്കുമ്പോഴും മുഖ്യമന്ത്രിയെ തടയും എന്നായിരുന്നു സിപിഎമ്മിന്റെ ഭീഷണി.

ജനസന്പര്‍ക്ക പരിപാടി നടക്കുന്ന ജില്ലകളും തിയ്യതികളും ഇങ്ങനെയാണ്. എറണാകുളം-ഒക്ടോബര്‍ 25, കൊല്ലം-ഒക്ടോബര്‍ 29, മലപ്പുറം-നവംബര്‍ 4, പത്തനംതിട്ട്-നവംബാര്‍ 8, പാലക്കാട്-നവംബര്‍11, കോഴിക്കോട്-നവംബര്‍ 16, കണ്ണൂര്‍-നവംബര്‍ 18, തൃശ്ശൂര്‍-നവംബര്‍22, കോട്ടയം-നവംബര്‍ 25, കാസര്‍കോഡ്-നവംബര്‍ 29 വയനാട്-ഡിസംബര്‍ 5, ആലപ്പുഴ- ഡിസംബര്‍ 7, ഇടുക്കി-ഡിസംബര്‍ 9.
കഴിഞ്ഞ തവണത്തെ പോലെ കാടടച്ച് വെടിവക്കലല്ല ഇത്തവണ. തോന്നുന്നവര്ക്കൊന്നും മുഖ്യനെ കണ്ട് പരാതി ബോധിപ്പിക്കാന്‍ ആകില്ല. തിരഞ്ഞെടുക്കപ്പട്ട പരാതിക്കാര്‍ക്ക് നേരിട്ടെത്തി പരാതികള്‍ സമര്‍പ്പിക്കാം.
സോളാര്‍ കേസില്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിഎമ്മും ഇടത് പാര്‍ട്ടികളും സമരം ശക്തമാക്കിയ സാഹചര്യമായിരുന്നു ഓണത്തിന് മുമ്പ്. ഇപ്പോഴും ഒറ്റക്കും തെറ്റക്കും മുഖ്യമന്ത്രിയുടെ രാജ് ആവശ്യപ്പെടുന്നുണ്ടെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നും പ്രതിപക്ഷം ഉണ്ടാക്കുന്നില്ല.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications