കാശിനുവേണ്ടി അയാൾ തന്നെക്കൊണ്ട് ചെയ്യിച്ചത്...!! ഗര്‍ഭിണിയായപ്പോഴും..!!ചാര്‍മിള പൊട്ടിത്തെറിക്കുന്നു
കോഴിക്കോട്: കൈരളി ചാനലിന്റെ ജെബി ജംഗ്ഷന് എന്ന പരിപാടിയില്‍ പ്രശസ്ത നടി ചാര്‍മിള തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളുടെ അലയൊലികള്‍ നിലയ്ക്കുന്നില്ല. സീരിയല്‍ താരം കിഷോര്‍ സത്യയുമായുള്ള വിവാഹത്തേയും വേര്‍പിരിയലിനേയും കുറിച്ചായിരുന്നു ചാര്‍മിളയുടെ തുറന്നു പറച്ചില്.
Read Also: മൂന്ന് പേരില്‍ ഒരാളുമായി സെക്സ് ചെയ്തേ പറ്റൂ..!! ഷൂട്ടിംഗിനിടെ നടിക്ക് സംഭവിച്ചത്..!! വീഡിയോ..!!
Read Also: സിനിമയ്ക്ക് അകത്തും പുറത്തും ലൈംഗികത അവകാശമായി കണ്ട് തന്നോട് ചോദിച്ചവര്‍..!! പാര്‍വ്വതി പറയുന്നു !!
ചാര്‍മിള ഭീഷണിപ്പെടുത്തായാണ് വിവാഹരജിസ്റ്ററില്‍ തന്നെക്കൊണ്ട് ഒപ്പുവെയ്പ്പിച്ചത് എന്നായിരുന്നു കിഷഏര് സത്യയുടെ വാദം. എന്നാല്‍ വീണ്ടും കിഷോറിനെതിരെ ഞെട്ടിക്കുന്ന സത്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ചാര്‍മിള.

1995ലാണ് കിഷോര്‍ സത്യയും താനും തമ്മിലുള്ള വിവാഹം നടന്നതെന്ന് ചാര്‍മിള പറയുന്നു. അന്ന് സിനിമയില്‍ തിളങ്ങി നിന്ന താരമായിരുന്നു താന്‍. വെറും അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ആയിരുന്ന കിഷോര്‍ സത്യയെ ഭീഷണിപ്പെടുത്തി കല്യാണം കഴിക്കേണ്ട ആവശ്യം തനിക്കില്ലായിരുന്നു.

എത്രയോ പ്രശസ്ത നടന്മാരും സംവിധായകരും അന്നുണ്ടായിരുന്നു. ജയറാം, വിനീത് പോലുള്ള പ്രശസ്തരെ തനിക്ക് ബ്ലേഡ് കാണിച്ച് ഭീഷണിപ്പെടുത്താമായിരുന്നില്ലേ. ഒരാള്‍ക്ക് വേണ്ടി മരിക്കാന്‍ ബ്ലേഡ് എടുത്തു എന്നത് സത്യമാണ്. പക്ഷേ എല്ലാവര്ക്കും വേണ്ടി മരിക്കാന്‍ ബ്ലേഡ് എടുക്കുന്നവളല്ല ചാര്‍മിള.

ഒരു ബ്ലേഡ് താന്‍ കാണിച്ചാല്‍ ഇല്ലാതാവുന്ന ധൈര്യമേ കിഷോര്‍ സത്യയ്ക്കുള്ളൂ എന്നും ചാര്‍മിള ചോദിക്കുന്നു. കിഷോര്‍ പറഞ്ഞത് പോലെ ബ്ലേഡ് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് വിവാഹം നടത്തിയത് എങ്കില്‍ കല്യാണ ഫോട്ടോയില്‍ കരഞ്ഞുകൊണ്ടല്ലേ നില്‍ക്കേണ്ടത് എന്നും ചാര്‍മിള ചോദിക്കുന്നു.

കല്യാണ ഫോട്ടോയില്‍ എങ്ങനെയാണ് കിഷോര്‍ സത്യ സന്തോഷാനായി നില്‍ക്കുന്നത്. ഭീഷണിക്ക് വഴങ്ങി കല്യാണം കഴിക്കേണ്ടി വന്ന ഒരാളുടെ മുഖമായിരുന്നില്ല ഫോട്ടോയില്‍ കിഷോര്‍ സത്യയുടേത്. അടിവാരം എന്ന ചിത്രത്തിന്റെ സൈറ്റില്‍ വെച്ചാണ് കിഷോര്‍ തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്.

പിന്നീട് ഇരുവരും വിവാഹിതരായി. തനിക്ക് സിനിമയോട് താല്പര്യമില്ലാതെയായി. കുടുംബിനിയാവാനായിരുന്നു ഇഷ്ടം. വിവാഹം കഴിഞ്ഞ് നാലുവര്‍ഷത്തോളം തങ്ങള്‍ ഒരുമിച്ച് കഴിഞ്ഞിരുന്നില്ല. ഷാര്‍ജയില്‍ വെച്ചാണ് തങ്ങള്‍ വിവാഹ ജീവിതം ആരംഭിച്ചത്. ഒരുമാസം കഴിഞ്ഞപ്പോള്‍ താന്‍ ഗര്‍ഭിണിയായി.

അതോടെ കിഷോറിന്റെ മറ്റൊരു മുഖമാണ് താന്‍ കണ്ടത്. കുഞ്ഞിനെ കൊല്ലാന്‍ വയറിന് ചവുട്ടി. അയാളെ പേടിച്ച് താന്‍ അപ്പാര്‍ട്ട്മെന്റിലൂടെ ഓടിയിട്ടുണ്ട്. ഗര്‍ഭിണിയായ തന്നെക്കൊണ്ട് കാശിന് വേണ്ടി അയാള്‍ സ്റ്റാര്‍ നൈറ്റില്‍ ഡാന്‍സ് വരെ ചെയ്യിച്ചുവെന്ന് ചാര്‍മിള ആരോപിക്കുന്നു.

കിഷോര്‍ സത്യയുടെ ഉപദ്രവം വഴിയാണ് തന്റെ ഗര്‍ഭപാത്രത്തില്‍ തുള വിണത്. പീഡനം അതിര്കടന്നതോടെ താന്‍ ചെന്നൈയിലെത്തി ഗര്‍ഭഛിദ്രം നടത്തി. ഇനിയെങ്കിലും സ്വഭാവം മാറുമെന്ന് കരുതിയാണ് ഷാര്‍ജയിലേക്ക് തിരികെ ചെന്നത്. പക്ഷേ അവിടെ കണ്ടത് മറ്റൊരു ഞെട്ടിക്കുന്ന കാഴ്ചയാണ്.

കിഷോര്‍ സത്യ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായിരുന്നു. ഇതിനപ്പുറം തനിക്ക് സഹിക്കാന്‍ സാധിക്കുമായിരുന്നില്ല. അതോടെയാണ് വിവാഹ മോചനം നേടിയത്. വിവാഹം ചെയ്യാന്‍ ബ്ലേഡ് എടുത്ത് ഭീഷണിപ്പെടുത്തിയെങ്കില്‍ വേര്‍പിരിഞ്ഞപ്പോഴും അത് ചെയ്യുമായിരുന്നല്ലോ.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications