ഓപ്പറേഷന്‍കുബേര വ്യാജപരാതിയെന്ന് ചെമ്മണ്ണൂര്‍
കോഴിക്കോട്: ഓപ്പറേന്‍ കുബേരയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ സമര്‍പ്പിച്ചത് വ്യാജ പരാതിയെന്ന് ചെമ്മണ്ണൂര്‍ മാനേജ്മെന്റ്. വണ്‍ഇന്ത്യയ്ക്ക് അയച്ച പത്രക്കുറിപ്പിലാണ് മാനേജ്മെന്റ് ഇക്കാര്യം പറയുന്നത്. ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ നിന്നും 12 ലക്ഷം രൂപ കളവ് നടത്തിയ മുന്‍ ജീവനക്കാരന് ലിനീഷ്, ജ്യോതീന്ദ്രന്‍ എന്ന വ്യക്തിയെക്കൊണ്ട് ബോബി ചെമ്മണൂരിനെതിരെ നല്‍കിയത് കള്ളപ്പരാതിയാണെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്.
കസബ പൊലീസില്‍ നല്കിയ പരാതിയുടെ പകര്‍പ്പുകള്‍ ഇതിന് തെളിവായി നിരത്തുന്നു.ലിനീഷിനെതിരായ കേസില്‍ നിന്നും ബോബി ചെമ്മണ്ണൂരിന്റെ ശ്രദ്ധ തിരിയ്ക്കാനാണ് പുതിയ കേസെന്നാണ് ആരോപണം. എന്നാല്‍ കേസുമായി ബോബി മുന്നോട്ട് പോകുമെന്നും പത്രകുറിപ്പില്‍ പറയുന്നു.

ജ്യോതീന്ദ്രന്‍ പാലാട്ട് എന്നയാളാണ് അമിത പലിശ ഈടാക്കുന്നുവെന്ന് കാട്ടി ഓപ്പറേഷന് കുബേരയില്‍ ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കി നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. 1997 ല്‍ പാളയം ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ നിന്നും ജ്യോതീന്ദ്രന്‍ 50,000 രൂപ കടമെടുത്തിരുന്നതായി ജ്യോതീന്ദ്രന്‍ നല്കിയ പരാതിയില്‍ പറയുന്നു.
12.8 സെന്റ് ഭൂമിയാണ് ഈട് നല്‍കിയത്. 2500 രൂപയായിരുന്നു പ്രതിമാസ പലിശ. മൂന്നര ലക്ഷത്തോളം രൂപ ഇയാള്‍ ഇതിനോടകം തന്നെ തിരിച്ചടച്ചിരുന്നു. എന്നാല്‍ ആധാരം തിരികെ നല്കാന് 78,000 രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications