Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിയന്തരമായി വേണ്ടത് ഭക്ഷണം.. ഭക്ഷണ പൊതികളെത്തിക്കാന്‍ സഹായം ആവശ്യപ്പെട്ട് സജി ചെറിയാന്‍

ചെങ്ങന്നൂരില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുമെന്ന്. കനത്ത മഴ തുടരുന്നതിനാല്‍ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം ആകെ താളം തെറ്റിയിരിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം ചെങ്ങന്നൂരില്‍ അടിയന്തരമായി വേണ്ടത് ഭക്ഷണവും മരുന്നുകളുമാണെന്ന് സജി ചെറിയാന്‍ ​എംഎല്‍എ അറിയിച്ചു.

chengannur-1534571121.jpg

ഭക്ഷണകിറ്റുകള്‍ ​ലഭിച്ചാല്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെടുന്ന മത്സ്യബന്ധന ബോട്ടുകളില്‍ അവ പരമാവധി പേരിലേക്ക് എത്തിക്കാന്‍ സാധിക്കും. ഹെലികോപ്റ്റര്‍ മുഖേനയും ഭക്ഷണം എത്തിക്കാന്‍ കഴിയും. കൂടാതെ കാമ്പുകളിലും പരമാവധി ഭക്ഷണം ആവശ്യമുണ്ട്. ഇവിടേക്ക് ഭക്ഷണം ​എത്തിചക്കുന്നതിന് എല്ലാവരും സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

നിരവധി പേരെ ഇപ്പോള്‍ തന്നെ രക്ഷിച്ച് കാമ്പികളില്‍ എത്തിച്ചിട്ടുണ്ട്. അതേസമയം കാമ്പുകളില്‍ പലര്‍ക്കും അസുഖം പടരാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ഡോക്ടറുടെ സേവനവും മരുന്നുകളും ആവശ്യമാണെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

നേവി ടീം പത്ത് ബോട്ടുകളുമായി ഇപ്പോള്‍ ചെങ്ങന്നൂരിലെത്തി നമ്പര്‍

0477228538630, 9495003630,9495003640

ആരെങ്കിലും ചെങ്ങന്നൂർ ഭാഗത്ത്‌ അകപ്പെട്ടു പോയിട്ടുണ്ടെങ്കിൽ call മനോജ്‌:9447023232
സുരേഷ് : 9605535658 ബോട്ട് സഹിതം സഹായിയ്ക്കാൻ എത്തും.

ചെങ്ങന്നൂര്‍
For Airlift Call this number.
0471-4124199
ടോർച്ച് തെളിയിക്കേണ്ടതാണ്

10 lorries with drivers are ready to join the rescue mission at vytilla.if u know anyone who needs help please pass this number 8943369747-Ratheesh

എറണാകളം ജില്ലയുടെ ഏത് ഭാഗക്കാർക്കും DRINKING WATER & FOOD വിളിക്കാം
Mob. 903724483

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+