പത്താംക്ലാസുകാരനേയും കൊണ്ട് ഒളിച്ചോടിയ വല്യച്ഛന്റെ ഭാര്യയായ യുവതി പിടിയില്‍
ചേര്‍ത്തല: പത്താംക്ലാസുകാരനൊപ്പം ഒളിച്ചോടിയ വീട്ടമ്മയേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയും വല്യച്ഛന്റെ രണ്ടാഭാര്യയായ യുവതിയും ഒളിച്ചോടിയത്. ഫോര്‍ട്ട് കൊച്ചിയിലെ ഒരുവീട്ടില്‍ ഇരുവരും ഒന്നിച്ച് കഴിയുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
ഇരുവരേയും കടപ്പുറത്ത് കണ്ട നാട്ടുകാരാണ് സംശയത്തെ തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചത്. പോലീസെത്തി ഇരുവരേയും പിടുകൂടുകയായിരുന്നു. വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയതിന് പോക്സോ ഉള്‍പ്പടേയുള്ള വകുപ്പുകള്‍ ചുമത്തി യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
വിദ്യാര്‍ത്ഥിയെ നാളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് മുന്പില് ഹാജരാക്കും. യുവതിയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള മൊബൈല്‍ സാംഭാഷണങ്ങള് പോലീസ് നേരത്തെ പരിശോധിച്ചിരുന്നു. മകനെ കാണാതായാതായി വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒന്നിച്ചാണ് പോയതെന്ന വിവരം അറിയുന്നത്.

-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications