വെള്ളാപ്പള്ളിയുടേത് ആര്‍ എസ് എസ്സില്‍ ആളെ ചേര്‍ക്കുന്ന പാര്‍ട്ടി: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ആര്‍ എസ് എസസ്സുനും ബി ജെ പിക്കും വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുന്നതാണ് വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ പാര്‍ട്ടിയെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി പാര്‍ട്ടി പ്രഖ്യാപനം നടത്തിയപ്പോള്‍ അങ്ങനെ തോന്നിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ് എന്‍ ഡിപി ഇതുവരെ ഉയര്‍ത്തി കാട്ടിയ നിലപാടിനും ധാര്‍മിക മൂല്യങ്ങള്‍ക്കും എതിരാണ് വെള്ളാപ്പള്ളിയുടെ ഭാരത ധര്‍മ ജന സേനയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എസ് എന്‍ ഡിപിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പുതുതായി രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് ഭാരത് ധര്‍മ ജന സേന.

ഇത് മതേത്വര പാര്‍ട്ടിയാണെന്നും ഇതില്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യാനി സമുദായത്തിലെ പാവപ്പെട്ടവര്‍ക്കു പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.












Click it and Unblock the Notifications