നേരത്തെ കംപ്യൂട്ടറിനെ ദുര്ഭൂതമാക്കിയവർ ഫേസ്ബുക്കില്‍ സജീവം,വിഎസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന ദുര്ഭൂതമായി കംപ്യൂട്ടറിനെ വിശേഷിപ്പിച്ച വി എസ് അച്യുതാനന്ദന് നവമാധ്യങ്ങളുടെ ശക്തിയുടെ സാധ്യതതയും തിരിച്ചറിഞ്ഞത് നന്നായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
വിഎസ് അച്യുതാനന്ദന് നവമാധ്യമങ്ങളില്‍ പ്രവേശിച്ച വാര്‍ത്തകളുടെ പശ്ചാത്തലത്തിൽ തുറന്ന കത്തിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ദുര്‍ഭൂതം
യുവാക്കള്‍ക്ക് ലഭിക്കാനുള്ള പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന ദുര്ദൂതമെന്നാണ് വി എസ് കംപ്യൂട്ടറുകളെ വിശേഷിപ്പിച്ചത്.

നവമാധ്യമങ്ങള്‍
ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളുടെ ശക്തിയും സാധ്യതതയും വി എസ് തിരിച്ചറിഞ്ഞത് നന്നായിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

വിമര്‍ശിച്ചത്
എണ്‍പതുകളില്‍ കംപ്യൂട്ടറുകള്‍ക്കെതിരെ സിപിഎം നടത്തിയ അടിച്ചു പൊളിക്കല്‍ സമരം മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് വിഎസിനെ വിമര്‍ശിച്ചത്.

ജോലി
എത്ര ലക്ഷം പേര്‍ക്കാണ് ഐടി മേഖലയില്‍ ഇക്കാലത്തിനുള്ളില്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതെന്ന് വിഎസ് ഓര്‍ത്തു നോക്കണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വസ്തുതകള്‍ അംഗീകരിക്കണം
ഇനിയെങ്കിലും വസതുതകള്‍ വിഎസ് അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
വി എസിനുള്ള കത്ത്
ഫേസ്ബുക്കിലൂടെയാണ് വിഎസിനുള്ള കത്ത് മുഖ്യമന്ത്രി അയച്ചത്. കത്തിന്റെ പൂർണ രൂപം.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications