കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർഎസ്എസിന് ചുട്ടമറുപടി നൽകി പിണറായി വിജയൻ.. കേരളത്തെ കീഴ്‌പ്പെടുത്താന്‍ ആർഎസ്എസിനാവില്ല

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍എസ്എസ്സിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. കേരളത്തെ കീഴ്‌പ്പെടുത്താന്‍ ആര്‍എസ്എസിന് സാധിക്കില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. ആര്‍എസ്എസ് നേതാക്കളും കേന്ദ്ര മന്ത്രിമാരും കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് അവരുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ സാധിക്കാത്തത് കൊണ്ടാണ്. കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകര്‍ എങ്ങനെയാണ് കൊല്ലപ്പെടുന്നത് എന്ന് അമിത് ഷാ കണ്ണൂരില്‍ പദയാത്ര നടത്തുമ്പോള്‍ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആലപ്പുഴയിൽ പാവപ്പെട്ട രോഗികളെ വെട്ടിലാക്കി.. ഗൂഢാലോചനയ്ക്ക് പിന്നാലെ മഞ്ജു വാര്യർക്കെതിരെ ആരോപണംആലപ്പുഴയിൽ പാവപ്പെട്ട രോഗികളെ വെട്ടിലാക്കി.. ഗൂഢാലോചനയ്ക്ക് പിന്നാലെ മഞ്ജു വാര്യർക്കെതിരെ ആരോപണം

pinarayi

മോദിയുടെ മുഖംമൂടി വലിച്ച് കീറി പ്രകാശ് രാജ്! മോദി വലിയ നടൻ, ദേശീയ പുരസ്‌ക്കാരങ്ങള്‍ വലിച്ചെറിയുന്നു!മോദിയുടെ മുഖംമൂടി വലിച്ച് കീറി പ്രകാശ് രാജ്! മോദി വലിയ നടൻ, ദേശീയ പുരസ്‌ക്കാരങ്ങള്‍ വലിച്ചെറിയുന്നു!

കേരള സര്‍ക്കാര്‍ ദേശവിരുദ്ധരെ സഹായിക്കുകയാണ് എന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ആരോപിച്ചിരുന്നു. പിണറായി അടക്കമുള്ള നേതാക്കള്‍ ഇതിനെതിരെ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. കേരളീയനെ ആരും രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടതില്ല എന്നും ഒരു വര്‍ഗീയ ശക്തിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്നുമായിരുന്നു പിണറായിയുടെ പ്രതികരണം. കേരളത്തെ ജിഹാദി കേന്ദ്രമായി ആര്‍എസ്എസ് വിശേഷിപ്പിക്കുന്നത് തങ്ങളുടെ അജണ്ട നടപ്പാകാത്തത് മൂലമാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

English summary
Pinarayi Vijayan against RSS agenda in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X