കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ തട്ടികൊണ്ടുപോവല്‍ വ്യാജവാര്‍ത്തകള്‍ നാടിന്‍റെ ഉറക്കം കെടുത്തുന്നു

  • By Lekhaka
Google Oneindia Malayalam News

വടകര: കുട്ടികളെ തട്ടികൊണ്ടുപോവുന്ന സംഘം നാട്ടിലിറങ്ങിയിട്ടുണ്ടെന്നും പിടികൂടിയെന്നുമുള്ള വ്യാജവാര്‍ത്തകള്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും ഉറക്കം കെടുത്തുന്നു.

സോഷ്യല്‍ മീഡിയ വഴി നടക്കുന്ന കള്ള പ്രചരണങ്ങളില്‍ പൊല്ലാപ്പായത് പോലീസും. ഇതിനിടെ പുറമേരിയില്‍ കുട്ടികളെ തട്ടിക്കൊണ്ട പോവുന്ന സംഘം പിടിയിലായെന്ന വ്യാജ വാര്‍ത്ത.

purameri

നാട്ടുകാര്‍ സംശയിച്ച് പിടികൂടിയ കൊയിലാണ്ടി സ്വദേശിയായ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. അല്‍പം മാനസിക വിഭ്രാന്തിയുളള സ്ത്രീക്ക് കടുത്ത ഭക്തിയാണ് .പളനിയില്‍ തീര്‍ത്ഥാടനത്തിന് പോവാന്‍ ഇറങ്ങിയതാണ് ഇവര്‍. ഇവരെ ചോദ്യം ചെയ്ത ശേഷം പോലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

ഓഖി ദുരന്തം മറക്കാതെ ധനമന്ത്രി, തീരദേശ വികസനത്തിന് 2000 കോടി
വാട്‌സ് അപ്പില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ ആധികാരികത ഉറപ്പുവരുത്താതെയാണ് സമൂഹത്തിലെ ഉത്തരവാദിത്തപെട്ടവര്‍ ഉള്‍പ്പെടെ ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുന്നത്.

English summary
Child kidnap and fake news becoming common
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X