Get Updates
Get notified of breaking news, exclusive insights, and must-see stories!

ശൈശവ വിവാഹത്തിനൊരുങ്ങിയ യുവാവ് അറസ്റ്റില്‍

തൊടുപുഴ: കേരളത്തിലെ ആദിവാസി ഊരുകളില്‍ ശൈശവ വിവാഹം തുടര്‍ക്കഥയാവുന്നു. ഇടുക്കിയിലെ കുറത്തിക്കുടി ആദിവാസി കോളനിയില്‍ പന്ത്രണ്ടുകാരിയെ വിവാഹം കഴിയ്ക്കാനൊരുങ്ങിയ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അയല്‍ക്കാരാനായ ബിന്‍സ് എന്ന 23കാരനാണ് അറസ്റ്റിലായത്.

കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കളേയും വിവാഹം നടത്തിക്കൊടുക്കാനൊരുങ്ങിയ ആദിവാസി മൂപ്പനേയും പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലെ മിക്ക ഉള്‍നാടന്‍ ഗ്രാമങ്ങളിലും ആദിവാസി ഊരുകളിലും അതീവ രഹസ്യമായി ശൈശവ വിവാഹങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Marriage

ആദിവാസി ഗോത്രങ്ങള്‍ക്കുള്ളില്‍ തന്നെ നടക്കുന്ന ഇത്തരം വിവാഹങ്ങള്‍ പുറംലോള്‍കം അറിയുന്നത് വളരെ കുറവാണ്. മധ്യകേരളത്തിലെ ആദിവാസി മേഖലകളിലാണ് ബാലവിവാഹങ്ങള്‍ വ്യാപകമായി നടക്കുന്നത്. എറണാകുളം ജില്ലിലെ ആദിവാസി കോളനിയില്‍ ബാലവിവാഹങ്ങള്‍ തുടര്‍ക്കഥയാണ്. എറണാകുളത്ത് മാത്രം കഴിഞ്ഞ മൂന്ന മാസത്തിനിടെ ആറ് ബാല വിവാഹങ്ങള്‍ അധികൃതര്‍ തടഞ്ഞു. വടക്കന്‍ കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+