കുടുംബത്തിലെ ആറാമത്തെ കുട്ടിയും മരിച്ചു; തിരൂരിലെ വീട്ടില്‍ തുടര്‍ച്ചയായ മരണങ്ങള്, ദുരൂഹത
Recommended Video
മലപ്പുറം: തിരൂരില്‍ ഒരു കുടുംബത്തിലെ ആറ് കുട്ടികളുടെ മരണം സംശയത്തിനിടയാക്കുന്നു. ആറാമത്തെ കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. 93 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് ഇന്ന് മരിച്ചത്. ബന്ധുക്കളില്‍ ചിലര്‍ പോലീസില്‍ വിവരം അറിയിക്കുകയും അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയുമായിരുന്നു.

ചെമ്പ്ര റോഡിലെ തറമ്മല്‍ റഫീഖ്-സബ്ന ദമ്പതികളുടെ ആറ് മക്കളാണ് ഒമ്പതുവര്‍ഷത്തിനിടെ മരിച്ചത്. ഒരു വയസിന് താഴെ പ്രായമുള്ളപ്പോഴാണ് അഞ്ച് കുട്ടികളും മരിച്ചതത്രെ. ആദ്യത്തെ കുട്ടി നാലര വയസിലും. നാല് പെണ്മക്കളും രണ്ട് ആണ്‍മക്കളുമാണ് മരിച്ചത്. ദമ്പതികളുടെ ആറ് മക്കളും മരിച്ചതില്‍ സംശയമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആറ് കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ട്ടില്ലെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഒരു കുട്ടിയുടെ മൃതദേഹം തൃശൂശില്‍ വച്ച് പോസ്റ്റ് മോര്‍ട്ടം ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. തൃശൂരിലെയും കോഴിക്കോട്ടേയും ഡോക്ടര്‍മാര്‍ കുട്ടികളെ ചികില്സിക്കുകയും ചെയ്തിരുന്നുവെന്ന് കുടുംബവുമായി അടുപ്പമുള്ള ചിലര്‍ പറയുന്നു. എന്താണ് മരണകാരണമെന്ന് വ്യക്തമായിട്ടില്ല. അപസ്മാരമാണ് മരണ കാരണം എന്ന് ബന്ധുക്കള്‍ നാട്ടുകാരോട് പറഞ്ഞുവെന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെയാണ് ആറാമത്തെ കുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ബന്ധുക്കളില്‍ ചിലര്‍ തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് വീട്ടിലെത്തിയപ്പോഴേക്കും സംസ്കരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിരുന്നു. രംഗം വഷളാക്കേണ്ടെനന്ന് കരുതി പോലീസ് ഇടപെട്ടില്ല. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന കാര്യം പോലീസ് പരിഗണിക്കുന്നുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications