കുട്ടികളുടെ പ്രധാനമന്ത്രിയും മഹാത്മാഗാന്ധിയും അണിനിരന്ന് ശിശുദിന റാലി
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 127ാം ജന്മദിനം നാടെങ്ങും വര്‍ണ ശബളമായി ആഘോഷിച്ചു. കുട്ടികളില്‍ നിന്ന് തെരഞ്ഞെടുത്ത കുട്ടികളുടെ പ്രധാനമന്ത്രി റാലിക്ക് നേതൃത്വം നല്
തിരുവനന്തപുരം : സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 127ാം ജന്മദിനം നാടെങ്ങും വര്‍ണ ശബളമായി ആഘോഷിച്ചു. കുട്ടികളില്‍ നിന്ന് തെരഞ്ഞെടുത്ത കുട്ടികളുടെ പ്രധാനമന്ത്രി റാലിക്ക് നേതൃത്വം നല്കി.
നെഹ്രുവിനെ കൂടാതെ കുട്ടികളില്‍ നിന്ന് തെരഞ്ഞെടുത്ത ഗാന്ധിജിയും ഭാരത് മാതാവും ഇന്ദിരാഗാന്ധിയുമൊക്കെ റാലിയില്‍ ഉണ്ടായിരുന്നു. മതസൗഹാര്‍ദത്തിന്റെ സന്ദേശം നല്‍കാനും കുട്ടികള്‍ മറന്നില്ല.

പനിനീര്‍പ്പൂവിന്റെ ചങ്ങാതി
ജവഹര്‍ലാല്‍ നെഹ്രുവിന് ഏറെ പ്രിയപ്പെട്ടതാണ് കുട്ടികള്‍. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കുന്നത്. കുട്ടികള്‍ക്കു പുറമെ പനിനീര്‍പ്പൂവും അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു.

ഭാവി ഇന്ത്യയെ സ്വപ്നം കണ്ട്
നാളത്തെ ഇന്ത്യ എങ്ങനെയാകണമെന്ന് വളരെ മുമ്പ് തന്നെ ജവഹര്‍ലാല്‍ നെഹ്റു സ്വപ്നം കണ്ടു. കൂടാതെ ഇന്നത്തെ കുട്ടികളാണ് നാളത്തെ രാഷ്ട്ര ശില്പികളെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന നെഹ്റു.

ഒരേ ഒരിന്ത്യ
മതസൗഹാര്‍ദത്തിന്റെ സന്ദേശവും പേറിയാണ് കുട്ടികള്‍ റാലിക്കെത്തിയത്. ഹിന്ദുവും ക്രിസ്ത്യനും മുസല്‍മാനും അല്ല എല്ലാവരും ഇന്ത്യക്കാരാണെന്ന സന്ദേശം കുട്ടികള്‍ നല്കുന്നു.

നാളെയുടെ വാഗ്ദാനങ്ങളായി കുട്ടികള്‍
വിശ്വമാനവികതയിലേക്ക് കുട്ടികളെ കൈപിടിച്ചുയര്‍ത്തണമെന്ന സന്ദേശം ചാച്ചാജി മുന്നോട്ടുവച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് കുട്ടികളെ അണിനിരത്തി എല്ലാവര്‍ഷവും ശിശുദിനം ആഘോഷിക്കുന്നത്. ശിശു ദിനത്തില്‍ കുട്ടികളില്‍ നിന്ന് തെരഞ്ഞെടുത്ത പ്രധാനമന്ത്രി സന്ദേശം നല്‍കും.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications