കുറിക്കമ്പനി പറ്റിച്ചെന്നാരോപണം,തട്ടിപ്പ് നടത്തിയത് ചില്ലറയൊന്നുമല്ല കോടികളാണ്,ഇരയായവര്‍ ചെയ്യുന്നത്
ചേലക്കര: കുറിക്കമ്പനി 10 കോടിയുടെ തട്ടിപ്പ് നടത്തിയതായി ആരോപിച്ച് ഇടപാടുകര്‍ രംഗത്തെത്തി. കാലാവധി കഴിഞ്ഞിട്ടും 10 കോടിയോളം രൂപ ഇടപാടുകാര്‍ക്ക് ലഭിച്ചില്ലെന്നാരോപിച്ചാണ് ഇവര്‍ രംഗത്തെത്തിയത്. സുമംഗളം കറീസ് ആന്‍ഡ് ലോണ്‍സ് ചിട്ടിക്കമ്പനിക്കെതിരെയാണ് ആരോപണം. 150 ഓളം പേര് രംഗത്തെത്തിയത്. ഇക്കാര്യം. മംഗളം ഓണ്‍ലൈനാണ് റിപ്പോര്‍ട്ട് ചെയ്തത്
ഒരുവര്‍ഷത്തോളം തുക അടച്ചവരുടെ പണമാണ് നഷ്ടപ്പെട്ടത്. ഇതുമൂലം ഭവന നിര്‍മ്മാണം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പണം നിക്ഷേപിച്ചവര്‍ ദുരിതത്തിലായിരിക്കുകയാണ്. പണം ആവശ്യപ്പെട്ട ചിട്ടി കമ്പനി നടത്തിപ്പുക്കാരെ സമീപിച്ചപ്പോള്‍ ധിക്കാരപരമായ മറുപടിയാണ് ലഭിച്ചതെന്നും നാട്ടുക്കാര് പറയുന്നു.

ഡെപ്പോസിറ്റ്സ്വീകരിച്ചവയില് 10 കോടിയോളം നല്‍കാനുണ്ടെന്നും ആക്ഷേപമുണ്ട്. പണം ലഭിക്കാന്‍ ഇവര്‍ സംഘടിച്ച മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതിനല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതോടപ്പം തന്നെ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോവാനും തീരുമാനിച്ചതായി ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് പി എ കൊച്ചുബാബു, ഒ എം മുഹമ്മദ് യു, സേതുമാധവന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications