യേശുക്രിസ്തു കമ്മ്യൂണിസ്റ്റുകാരനാണെന്ന് സുരേഷ്ഗോപി, സത്യത്തില്‍ രാഷ്ടീയം?
തിരുവനന്തപുരം: ക്രിസ്മസ് തലേദിവസം ദൈവപുത്രന് യേശുക്രിസ്തുവിനെ കുറിച്ച് പുതിയ പ്രസ്താവനയുമായി സുരേഷ് ഗോപി രംഗത്ത്. യേശുദേവന് കമ്മ്യൂണിസ്റ്റുകാരനാണെന്നാണ് സുരേഷ് ഗോപിയുടെ വാദം.
മനുഷ്യ നന്മകള്‍ക്ക് വേണ്ടി നിലകൊണ്ട അവതാരമാണ് യേശുദേവനെന്നാണ് താരം പറഞ്ഞിരിക്കുന്നത്. കയ്യൂരില്‍ സ്നേഹവീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ പ്രസ്താവന
ക്രിസ്മസ് തലേദിവസം പുതിയ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ്ഗോപി. പറഞ്ഞിരിക്കുന്നത് ദൈവപുത്രന് യേശുദേവനെ കുറിച്ചു തന്നെ.

യേശുദേവന് കമ്മ്യൂണിസ്റ്റുക്കാരന്
യേശുദേവന് കമ്മ്യൂണിസ്റ്റുകാരനാണെന്നാണ് സുരേഷ് ഗോപിയുടെ പുതിയ പ്രസ്താവന.

നന്മ ചെയ്തത്
മനുഷ്യ നന്മകള്‍ക്ക് നിലകൊണ്ട അവതാരമാണ് യേശുദേവനെന്ന് സുരേഷ് ഗോപി പറഞ്ഞു.

താക്കോല്‍ ദാനം
കയ്യൂരില്‍ സ്നേഹവീടിന്റെ താക്കോല്‍ ദാനം നിര്‍വഹിക്കുകയായിരുന്നു സുരേഷ്ഗോപി. ഇതിനിടയിലാണ് താരം പ്രസ്താവന നടത്തിയത്.
More From
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications