കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറു കോടിയുടെ ഭാഗ്യശാലിയെ തിരഞ്ഞ് കേരളം! ക്രിസ്മസ് ബമ്പർ ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി...

തിരുവനന്തപുരം പഴവങ്ങാടി ശ്രീചിത്രാ ഹോം ആഡിറ്റോറിയത്തിൽ നടന്ന നറുക്കെടുപ്പ് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. എൽഇ 261550 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ആറു കോടി രൂപയാണ് സമ്മാനത്തുക.

കണ്ണീർകടലായി മലബാർ എക്സ്പ്രസ്! വനിതാ ഡോക്ടർ ട്രെയിനിൽ നിന്ന് വീണുമരിച്ചു; അമ്മയെ കാണാതെ കരഞ്ഞുതളർന്ന് മൂന്നു കുട്ടികൾ...കണ്ണീർകടലായി മലബാർ എക്സ്പ്രസ്! വനിതാ ഡോക്ടർ ട്രെയിനിൽ നിന്ന് വീണുമരിച്ചു; അമ്മയെ കാണാതെ കരഞ്ഞുതളർന്ന് മൂന്നു കുട്ടികൾ...

അച്ഛൻ വ്യാഴാഴ്ച ആശുപത്രി വിടുമെന്ന് വിനീത് ശ്രീനിവാസൻ; അലോപ്പതിയെ പരിഹസിച്ചതിന് ഓർമ്മപ്പെടുത്തലും...അച്ഛൻ വ്യാഴാഴ്ച ആശുപത്രി വിടുമെന്ന് വിനീത് ശ്രീനിവാസൻ; അലോപ്പതിയെ പരിഹസിച്ചതിന് ഓർമ്മപ്പെടുത്തലും...

സംസ്ഥാന ലോട്ടറി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പഴവങ്ങാടി ശ്രീചിത്രാ ഹോം ആഡിറ്റോറിയത്തിൽ നടന്ന നറുക്കെടുപ്പ് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിഎസ് ശിവകുമാർ എംഎൽഎ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

lottery

ക്രിസ്മസ്-പുതുവത്സര ബമ്പറിൽ 16 പേർക്കാണ് രണ്ടാം സമ്മാനം നൽകുന്നത്. പത്ത് ലക്ഷം രൂപ വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതവും 16 പേർക്ക് ലഭിക്കും. ആറു സീരീസുകളിലായി 72 ലക്ഷം ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റുകളാണ് ഇത്തവണ വിപണിയിലെത്തിയത്. 200 രൂപയായിരുന്നു ടിക്കറ്റ് വില. ക്രിസ്മസ് ബമ്പർ നറുക്കെടുപ്പിന് പിന്നാലെ ഇത്തവണത്തെ സമ്മർ ബമ്പർ ഭാഗ്യക്കുറിയും പ്രകാശനം ചെയ്തു. തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് പ്രകാശന കർമ്മം നിർവഹിച്ചത്.

English summary
christmas new year bumper 2018 lottery results declared.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X