Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പര്‍ ഫലം Live: 20 കോടി ഈ ടിക്കറ്റിന്..! ആരാണാ ഭാഗ്യശാലി

സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കിയ ക്രിസ്മസ് - പുതുവത്സര ബമ്പറിന്റെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം XC 138455 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. 400 രൂപ വിലയുള്ള ടിക്കറ്റിന് ഒന്നാം സമ്മാനം 20 കോടി രൂപയും രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേര്‍ക്കുമാണ്. ആകെ 93.22 കോടി രൂപയാണ് ക്രിസ്മസ് - പുതുവത്സര ബമ്പറിന്റെ സമ്മാനത്തുകയായി നല്‍കുന്നത്.

ഈ വര്‍ഷം നറുക്കെടുക്കുന്ന ആദ്യ ബമ്പറായത് കൊണ്ട് തന്നെ നിരവധി പേരാണ് ക്രിസ്മസ് - പുതുവത്സര ബമ്പറിന്റെ ടിക്കറ്റ് വാങ്ങിയത്. അച്ചടിച്ച 55 ലക്ഷം ടിക്കറ്റുകളില്‍ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ആണ് ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത്്. ഏകദേശം 15 ലക്ഷത്തോളം ടിക്കറ്റുകളാണ് പാലക്കാട് ജില്ലയില്‍ മാത്രം വിറ്റ് പോയത്. ബമ്പറിന്റെ സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപയാണ്.

സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പറിലെ വ്യത്യസ്ത സീരിസുകള്‍ക്കാണ്് സമാശ്വാസ സമ്മാനം ലഭിക്കുക. ഇത് ഒമ്പത് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേര്‍ക്ക്, നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വിതം 20 പേര്‍ക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 20 പേര്‍ക്ക് എന്നിങ്ങനെയാണ് സമ്മാന ഘടന. കൂടാതെ 5000, 2000, 1000, 500, 400 വീതം സമ്മാനങ്ങളുമുണ്ട്.

Christmas - New Year Bumper BR-107 Result

Jan 24, 2026, 3:13 pm IST

എട്ടാം സമ്മാനം 5343 1682 4167 8135 3816 6510 7065 6044 0536 6620 3502 4078 9633 4013 9468 5929 9968 8894
Jan 24, 2026, 3:13 pm IST

ഏഴാം സമ്മാനം 0298 0309 0369 1513 1745 2098 2123 2454 2558 2593 2746 2919 3087 3635 3649 3747 4196 4864 4933 5084 5268 5405 5607 5620 5657 5761 5851 5976 6125 6336 6406 7188 7245 7324 7444 7538 7571 7654 7688 7744 7982 8058 8059 8285 8295 8337 8432 8555 8590 8685 8749 8783 9109 9791
Jan 24, 2026, 3:13 pm IST

ആറാം സമ്മാനം 0274 0685 1013 1194 1505 1936 2207 2951 5077 5520 5692 5878 5902 6208 6409 6677 6865 7012 7103 7185 7274 7473 7496 8964 9672
Jan 24, 2026, 2:58 pm IST

അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം 20 പേര്‍ക്ക്‌

XA 573921 XB 318113 XC 485899 XD 526728 XE 225717 XG 233810 XH 291024 XJ 644481 XK 273491 XL 244264 XA 641562 XB 351855 XC 303266 XD 625850 XE 350062 XG 631756 XH 120470 XJ 261944 XK 423926 XL 141760
Jan 24, 2026, 2:49 pm IST

നാലാം സമ്മാനം- 3 ലക്ഷം രൂപ വീതം 20 പേര്‍ക്ക്

XA 114740 XB 381928 XC 549003 XD 144541 XE 601107 XG 313011 XH 302015 XJ 508947 XK 182441 XL 477954 XA 406159 XB 149001 XC 528822 XC 528822 XG 195701 XH 392677 XJ 624312 XK 197017 XL 476516
Jan 24, 2026, 2:35 pm IST

മൂന്നാം സമ്മാനം- 10 ലക്ഷം രൂപ വീതം 20 പേര്‍ക്ക്

XA 186875 XB 270516 XC 320074 XD 524852 XE 405008 XG 392937 XH 255158 XJ 251283 XK 265116 XL 274908 XA 313052 XB 614143 XC 327710 XD 243814 XE 131125 XG 524925 XH 473917 XJ 448784 XK 619119 XL 228819
Jan 24, 2026, 2:16 pm IST

സമാശ്വാസ സമ്മാനം- ഒരു ലക്ഷം രൂപ വീതം ഒമ്പത് പേര്‍ക്ക്

XA 138455 XB 138455 XD 138455 XE 138455 XG 138455 XH 138455 XJ 138455 XK 138455 XL 138455
Jan 24, 2026, 2:14 pm IST

രണ്ടാം സമ്മാനം- ഒരു കോടി രൂപ വീതം 20 പേര്‍ക്ക്

XD 241658 XD 286844 XB 182497 XK 489087 XC 362518 XK 464575 XA 226117 XB 413318 XL 230208 XC 103751 XJ 407914 XC 239163 XC 312872 XC 203258 XJ 474940 XB 359237 XA 528505 XK 136517 XE 130140
Jan 24, 2026, 2:12 pm IST

ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത് ന്യൂലക്കി സെന്റര്‍ (ബിസ്മി) കാഞ്ഞിരപ്പള്ളി എന്ന ഏജന്‍സി
Jan 24, 2026, 2:10 pm IST

ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പര്‍ ലോട്ടറി നറുക്കെടുത്തു. 20 കോടിയുടെ ഒന്നാം സമ്മാനം XC 138455 എന്ന ടിക്കറ്റിന്
Jan 24, 2026, 2:07 pm IST

ഈ വര്‍ഷത്തെ ആദ്യത്തെ ബമ്പറാണിത്
Jan 24, 2026, 2:05 pm IST

20 കോടിയുടെ ഭാഗ്യശാലി ആരായിരിക്കുമെന്ന കാത്തിരിപ്പില്‍ കേരളം
Jan 24, 2026, 2:03 pm IST

ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പിന് മുന്‍പ് ട്രയല്‍ റണ്‍ നടത്തി
Jan 24, 2026, 2:01 pm IST

BR 107 നമ്പര്‍ ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ ഭാഗ്യക്കുറി XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ പത്ത് പരമ്പരകളിലായാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയത്
Jan 24, 2026, 1:59 pm IST

ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ഉടന്‍
Jan 24, 2026, 1:48 pm IST

20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേര്‍ക്ക്, നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വിതം 20 പേര്‍ക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 20 പേര്‍ക്ക് എന്നിങ്ങനെയാണ് സമ്മാന ഘടന. കൂടാതെ 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉണ്ട്
Jan 24, 2026, 1:48 pm IST

400 രൂപയാണ് ക്രിസ്മസ് - പുതുവത്സര ബമ്പറിന്റെ ടിക്കറ്റ് വില
Jan 24, 2026, 1:23 pm IST

ടിക്കറ്റ് വില്‍പനയില്‍ പാലക്കാട് ജില്ലയിലാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് തൃശൂര്‍ ജില്ലയും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്.
Jan 24, 2026, 1:22 pm IST

55 ലക്ഷം ടിക്കറ്റുകളായിരുന്നു ലോട്ടറി വകുപ്പ് ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പറിനായി അച്ചടിച്ചിരുന്നത്. ഇതില്‍ 54 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ ഇന്നലെ വരെ വിറ്റഴിച്ചിട്ടുണ്ട്.
Jan 24, 2026, 1:21 pm IST

ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. അടുത്ത ബമ്പറിന്റെ പ്രകാശനവും ഇന്ന് നിര്‍വഹിക്കും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+