• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ക്രിസ്തുമസ്-പുതുവത്സര ബംബര്‍ നറുക്കെടുത്തു, 12 കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്!

തിരുവനന്തപുരം: ക്രിസ്തുമസ്-പുതുവത്സര ബംബര്‍ നറുക്കെടുത്തു. 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് ST 269609 എന്ന ടിക്കറ്റിനാണ്. ആരാണ് 12 കോടി നേടിയ ആ ഭാഗ്യവാന്‍ എന്ന വിവരം പുറത്ത് വന്നിട്ടില്ല. CH-211517 RI-225292 ST-108949 MA-383581 SN-259502 EW-217398 YE-201260 AR-236435 BM-265478 PR-164533 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. 50 ലക്ഷം വീതം പത്ത് പേര്‍ക്കായി 5 കോടി രൂപയാണ് രണ്ടാം സമ്മാനം.

പത്ത് ലക്ഷം വീതം പത്ത് പേര്‍ക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 5 ലക്ഷം വീതം 20 പേര്‍ക്കായി ഒരു കോടി രൂപയാണ്. ഒരു ലക്ഷം രൂപയാണ് അഞ്ചാം സമ്മാനം. CH-360978 RI-157718 ST-377870 MA-381495 SN-356423 EW-254700 YE-313826 AR-297539 BM-187520 PR-289380 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

നാലാം സമ്മാനം

CH-269258 RI-291655

ST-204072 MA-272035

SN-463403 EW-250797

YE-186664 AR-357205

BM-261742 PR-150398

CH-243152 RI-423012

ST-277759 MA-140902

SN-269778 EW-156599

YE-214814 AR-224083

BM-211206 PR-224827

63534, 82072 ഈ നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കാണ് ഒരു ലക്ഷം രൂപയുടെ അഞ്ചാം സമ്മാനം.

ഇക്കുറി ആകെ 40 ലക്ഷം ക്രിസ്തുമസ്-പുതുവത്സര ബംപര്‍ ലോട്ടറി ടിക്കറ്റുകളാണ് സംസ്ഥാന ലോട്ടറി വകുപ്പ് അച്ചടിച്ചത്. അതില്‍ 36,8500 ടിക്കറ്റുകളാണ് വിറ്റുപോയത്. മൂന്ന് ലക്ഷത്തിലധികം ടിക്കറ്റുകള്‍ വില്‍പന നടക്കാതെ ബാക്കിയുണ്ടെന്ന് പബ്ലിസിറ്റ് ഓഫീസര്‍ വ്യക്തമാക്കി. 300 രൂപയാണ് ടിക്കറ്റ് നിരക്ക്.

English summary
Christmas new year bumper lottery result 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X