ക്രിസ്തുമസ്-പുതുവത്സര ബംബര്‍ നറുക്കെടുത്തു, 12 കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്!
തിരുവനന്തപുരം: ക്രിസ്തുമസ്-പുതുവത്സര ബംബര്‍ നറുക്കെടുത്തു. 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് ST 269609 എന്ന ടിക്കറ്റിനാണ്. ആരാണ് 12 കോടി നേടിയ ആ ഭാഗ്യവാന് എന്ന വിവരം പുറത്ത് വന്നിട്ടില്ല. CH-211517 RI-225292 ST-108949 MA-383581 SN-259502 EW-217398 YE-201260 AR-236435 BM-265478 PR-164533 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. 50 ലക്ഷം വീതം പത്ത് പേര്‍ക്കായി 5 കോടി രൂപയാണ് രണ്ടാം സമ്മാനം.
പത്ത് ലക്ഷം വീതം പത്ത് പേര്‍ക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 5 ലക്ഷം വീതം 20 പേര്‍ക്കായി ഒരു കോടി രൂപയാണ്. ഒരു ലക്ഷം രൂപയാണ് അഞ്ചാം സമ്മാനം. CH-360978 RI-157718 ST-377870 MA-381495 SN-356423 EW-254700 YE-313826 AR-297539 BM-187520 PR-289380 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
നാലാം
സമ്മാനം
CH-269258
RI-291655
ST-204072
MA-272035
SN-463403
EW-250797
YE-186664
AR-357205
BM-261742
PR-150398
CH-243152
RI-423012
ST-277759
MA-140902
SN-269778
EW-156599
YE-214814
AR-224083
BM-211206
PR-224827
63534, 82072 ഈ നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കാണ് ഒരു ലക്ഷം രൂപയുടെ അഞ്ചാം സമ്മാനം.
ഇക്കുറി ആകെ 40 ലക്ഷം ക്രിസ്തുമസ്-പുതുവത്സര ബംപര്‍ ലോട്ടറി ടിക്കറ്റുകളാണ് സംസ്ഥാന ലോട്ടറി വകുപ്പ് അച്ചടിച്ചത്. അതില്‍ 36,8500 ടിക്കറ്റുകളാണ് വിറ്റുപോയത്. മൂന്ന് ലക്ഷത്തിലധികം ടിക്കറ്റുകള്‍ വില്പന നടക്കാതെ ബാക്കിയുണ്ടെന്ന് പബ്ലിസിറ്റ് ഓഫീസര്‍ വ്യക്തമാക്കി. 300 രൂപയാണ് ടിക്കറ്റ് നിരക്ക്.