സെല്‍ഫിയെടുക്കുന്നത് പാപമെന്ന് കത്തോലിക്കാസഭ
തിരുവനന്തപുരം:കേരള കത്തോലിക്കസഭയുടെ പുതിയ ലഘുലേഖയുമായി രംഗത്ത്. ഇത്തവണ മതാപിതാക്കളെ താക്കിത് ചെയ്യുന്നലഘുലേഖയാണ് സഭ ഇറക്കിയിരുക്കുന്നത്. നിങ്ങളുടെ കുട്ടികള്‍ പ്രണയിക്കുന്നതും സെല്ഫിയെടുക്കുന്നതിലും മറ്റും കൂടുതല്‍ താല്പര്യം കാണിക്കുന്നു എന്നാല്‍ അവരെ തീവ്രവാദികളായി കാണും എന്നാണ് സഭയുടെ പുതിയഉത്തരവ്.
ഇത് സംബത്തിച്ച ഉത്തരവ് ഫെബ്രവരി എട്ടിന് പള്ളികളില്‍ വായിച്ചിരുന്നു. പുതിയ തലമുറയുടെ മാനസികആത്മീക വളര്‍ച്ച വളരെ അപകടപരമായ നിലയിലാക്കാണ് നീങ്ങുന്നതെന്നും ഉത്തരവില്‍ പറഞ്ഞു.

മതാപിതാക്കള്‍ ജാഗരൂഗരായിരിക്കണമെന്നും കുട്ടികളെ അവിശുദ്ധകൂട്ടുകെട്ടുകളില്‍ നിന്നും അതുപോലെ തന്നെ വാട്ടസ്ആപ്പ് സെല്‍ഫി എന്നിവയുടെ അതിപ്രസരത്തില്‍ നിന്നും സംരക്ഷിക്കണമെന്നും അവര്‍ ആത്മീയചിന്തകളില്‍ നിന്ന് വ്യതിചലിക്കാതെ നോക്കണമെന്നും ലഘുലേഖയില്‍ പറയുന്നു.
സംസ്ഥാനത്ത് മതപരിവര്‍ത്തനം കൂടുതലായി നടക്കുന്നുണ്ട്. കുട്ടികള്‍ പ്രണയവലയത്തില്‍ അകപ്പെടുന്നതും മറ്റും അപകടകരമായ അവസ്ഥയാണെന്നും അത് കത്തോലിക്ക സഭയുടെ വളര്‍ച്ചയെ ബാധിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഇത് കുട്ടികളില്‍ വൈദികരും കന്യാസ്ത്രികളും ആകാനുള്ള താല്പര്യം കുറയ്ക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
ഈ വര്ഷംജനവരിയില് കെസിബിസി മിശ്രവിവാഹത്തെയും കുടുംബാസൂത്രണത്തെയും എതിര്‍ത്തിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications